മധ്യപ്രദേശില്‍ വാഹനാപകടം... മൂന്നു കുട്ടികളുള്‍പ്പെടെ 12 പേര്‍ക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 12 പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയില്‍ രാംഗ്രാഹ് ഗ്രാമത്തില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
തിലകേശ്വര്‍ കോളനിക്കു സമീപമുള്ളവരാണ് മരിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം, സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha

























