Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇടക്കാല കേന്ദ്രബജറ്റ് ഇന്ന് രാവിലെ 11ന് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി പിയൂഷ് ഗോയല്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും

01 FEBRUARY 2019 08:02 AM IST
മലയാളി വാര്‍ത്ത

ഇടക്കാല കേന്ദ്രബജറ്റ് ഇന്ന് രാവിലെ 11ന് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി പിയൂഷ് ഗോയല്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പു നേരിടാന്‍ ഒരുങ്ങുന്ന മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ജനപ്രിയത നേടാനുള്ള വാഗ്ദാനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ആദായനികുതി ഇളവുപരിധി വര്‍ധിപ്പിച്ച് ഇടത്തരക്കാരെ സന്തോഷിപ്പിക്കാന്‍ ബജറ്റിലൂടെ ശ്രമിക്കുമെന്നാണ് സൂചന.

കടുത്ത പ്രതിസന്ധി നേരിടുന്ന കാര്‍ഷിക മേഖലക്ക് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് കര്‍ഷകരെ സമാശ്വസിപ്പിക്കുന്നതും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ധനക്കമ്മി വര്‍ധിക്കാതെ എന്തൊക്കെ ഇളവുകളുടെ മേമ്പൊടി നല്‍കാനാവുമെന്നതാണ് വെല്ലുവിളി. ബജറ്റിന് മാര്‍ഗരേഖയാവുന്ന സാമ്പത്തിക സര്‍വേ ഇക്കുറിയില്ല.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അവതരിപ്പിക്കുന്ന ബജറ്റിനോപ്പമാവും നടപ്പു സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സര്‍വേ പാര്‍ലമന്റെിന്റെ മേശപ്പുറത്ത് വെക്കുക. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കിലും, തെരഞ്ഞെടുപ്പായത് കൊണ്ടാണ് ഇടക്കാല ബജറ്റ് വരുന്നത്.

ഏപ്രില്‍ മുതല്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെയുള്ള മൂന്നു മാസത്തേക്ക് സര്‍ക്കാറിന്റെ ചെലവുകള്‍ നടത്തുന്നതിനു ഖജനാവില്‍നിന്ന് പണം എടുക്കുന്നതിന് പാര്‍ലമന്റെിന്റെ അനുമതി തേടുന്ന വോട്ട് ഓണ്‍ അക്കൗണ്ടാണ് ഫലത്തില്‍ മോദിസര്‍ക്കാര്‍ അവതരിപ്പിക്കുന്നത് പുതിയ സര്‍ക്കാറാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കേണ്ടത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (11 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (19 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends