ജമ്മു കാശ്മീരില്‍ സുരക്ഷാസേന രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു

ജമ്മുകാഷ്മീരില്‍ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമയിലെ രാജ്‌പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
സൈന്യത്തിന്റെ പട്രോളിംഗിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha























