ഡല്‍ഹിയില്‍ ഇരുനില ബസ് ട്രക്കില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം, 30ഓളം പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ഇരുനില ബസ് ട്രക്കില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ യമുന എക്‌സ്പ്രസ്‌വേയിലായിരുന്നു അപകടം നടന്നത്. ആഗ്രയില്‍നിന്നും ഡല്‍ഹിയിലേക്ക് തിരിച്ചുവരുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരേ ദിശയില്‍ സഞ്ചരിച്ച ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
"
https://www.facebook.com/Malayalivartha























