മുംബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 13 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 13 പേർക്ക് പരിക്ക്. മുംബൈയിലെ ഹനുമാൻ ചവലിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha