Widgets Magazine
23
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മി​സ് ഇ​ന്ത്യ പട്ടം കരസ്ഥമാക്കി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു ​. 20 വയസ്സാണ് സുമൻ റാവുവിന്. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്. 30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ കിരീടമണിഞ്ഞത്

16 JUNE 2019 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

കാശ്മീരിനെ ചൊല്ലി അടി... കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; കൈയ്യോടെ ട്രംപിനെ തള്ളിപ്പറഞ്ഞ് നരേന്ദ്രമോദി; കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സഹായം അഭ്യര്‍ഥിച്ചതായ പ്രസ്താവന ചൂടു പിടിക്കുന്നു

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

17 അമേരിക്കന്‍ ചാരന്‍മാരെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അടിസ്ഥാനമാക്കി ഇറാൻ അറസ്റ്റ് ചെയ്തു..ഇവരെ തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുകൾ

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു..പിശാച് ബാധിച്ചതാണെന്ന് ഗ്രാമവാസികള്‍...

മി​സ് ഇ​ന്ത്യ പട്ടം കരസ്ഥമാക്കി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു ​. 20 വയസ്സാണ് സുമൻ റാവുവിന്. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്. 30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ കിരീടമണിഞ്ഞത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് സുമൻ റാവുവിനെ വി​ജ​യ കി​രീ​ട​മ​ണി​യി​ച്ചു.

ബി​ഹാ​റി​ൽ നി​ന്നു​ള്ള ശ്രേ​യ ശ​ങ്ക​ർ മി​സ് ഇ​ന്ത്യ യു​ണൈ​റ്റ​ഡ് കോ​ണ്ടി​നെ​ന്‍റ് 2019 ആ​യും ഛത്തീ​സ്ഗ​ഡി​ൽ നി​ന്നു​ള്ള ശി​വാ​നി ജാ​ദ​വ് മി​സ് ഗ്രാ​ൻ​ഡ് ഇ​ന്ത്യ 2019 ആ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മുംബൈയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് മിസ് ഇന്ത്യ 2018 അനുക്രീതി വാസ് 2019ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചത്. ഇക്കുറി സുമൻ റാവു മിസ് വേള്‍ഡ് 2019-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. ഡിസംബറിൽ തായ്‍ലൻഡിലാണ് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്.

നമ്മള്‍ ജീവിതത്തില്‍ ഒരു ലക്ഷ്യം വച്ച് ദൃഢനിശ്ചയം കൈമുതലാക്കി മുന്നേറിയാല്‍, നമ്മുടെ ശരീരത്തിലെ ഓരോ അണുവും ആ ലക്ഷ്യപൂര്‍ത്തീകരണത്തിനായി നമ്മളെ സഹായിക്കും,’ എന്നാണ് സുമൻ അഭിമുഖത്തിൽ പറഞ്ഞത് .

ബോളിവുഡ് കൊറിയോഗ്രാഫറായ റെമോ ഡിസൂസ, നടിമാരായ ഹുമ ഖുറേഷി, ചിത്രാംഗദാ സിങ്, ഫാഷന്‍ ഡിസൈനപ്‍ ഫാല്‍ഗുനി ഷൈന്‍, ഫുട്ബോളര്‍ സുനില്‍ ഛേത്രി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. കത്രീന കൈഫ്, വിക്കി കൗശാല്‍, മൗനി റോയ് തുടങ്ങിയവരുടെ നൃത്ത പ്രകടനങ്ങളും ചടങ്ങിൽ നടന്നു.

സുമൻ റാവു ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് വേൾഡ് 2019 ൽ മത്സരിക്കും ..ഡിസംബറിൽ തായ്‌ലൻഡിൽ വെച്ചതാണ് മിസ് വേൾഡ് മത്സരം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകളെ ബഹുമാനിക്കാത്ത ആണ്‍ അഹന്തയുടെ ചിത്രങ്ങള്‍ ചെയ്യുന്ന അയാൾക്കൊപ്പം ഇനി വേണ്ടന്ന് ആരാധകര്‍!! ദീപികയോട് കട്ടയ്ക്ക് ആരാധകർ  (14 minutes ago)

അനധികൃത ബോര്‍ഡുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു  (19 minutes ago)

കാശ്മീരിനെ ചൊല്ലി അടി... കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; കൈയ്യോടെ ട്രംപിനെ തള്ളിപ്പറഞ്ഞ് നരേന്ദ്രമോദി; കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സഹായം അഭ്യര്‍ഥിച്ചതായ  (29 minutes ago)

ഒരു മാസം മുമ്പ് മരത്തില്‍ നിന്ന് വീണ് നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ വെടിവെച്ച് ജീവനൊടുക്കി  (1 hour ago)

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി  (1 hour ago)

മണ്ണിടിഞ്ഞ് വീണ് ചെളിയില്‍പൂണ്ട നാലു മിണ്ടാപ്രാണികളെ അഗ്നിശമന കൈവിട്ടെങ്കിലും വീട്ടമ്മ രക്ഷകയായി... നാലു നായകള്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് കാരണമായത് വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യം  (1 hour ago)

40 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആന്ധ്ര സ്വദേശി അറസ്റ്റില്‍  (2 hours ago)

തോക്ക് നിരോധന നിയമം ശക്തമാക്കി ന്യൂസിലന്‍ഡ് സര്‍ക്കാര്‍... ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു , 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ  (2 hours ago)

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്.യു വിദ്യാഭ്യാസ ബന്ദ്  (2 hours ago)

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (11 hours ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (11 hours ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (11 hours ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (11 hours ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (11 hours ago)

Malayali Vartha Recommends