Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

മിസ്റ്റർ മോദി , മീഡിയ മാനേജര്‍മാര്‍ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്ക് അടിയിലുള്ള നിങ്ങളുടെ യഥാര്‍ത്ഥ സ്വത്വത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ ? നിങ്ങള്‍ക്കൊപ്പമുള്ളവരെ കൊലയ്ക്ക് കൊടുത്ത് അധികാരം നിലനിര്‍ത്തുന്നത് ശരിയാണോ എന്ന് ആലോചിച്ചിട്ടുണ്ടോ ? താങ്കള്‍ എപ്പോളെങ്കിലും താങ്കളുടെ യഥാര്‍ത്ഥ മുഖം കാണാന്‍ ശ്രമിച്ചിട്ടുണ്ടോ?' പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തുറന്നകത്തെഴുതി സഞ്ജീവ് ഭട്ട്

23 JUNE 2019 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ രൂക്ഷ വിമർശനവുമായി മോദിയുടെ നിരന്തര വിമർശകൻ മുൻ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. തുറന്ന കത്തെഴുതിയാണ് അദ്ദേഹം വിമർശനം നടത്തിയിരിക്കുന്നത്. വല്ലപ്പോഴും സ്വന്തം മുഖംമൂടി മാറ്റി അവനവനെക്കുറിച്ച് ആലോചിച്ച് നോക്കുന്നത് നല്ലതാണ് എന്ന് മോദിയോട് സഞ്ജീവ് ഭട്ട് പറയുന്നത്.

മിസ്റ്റര്‍ മോദി, താങ്കള്‍ എപ്പോളെങ്കിലും താങ്കളുടെ യഥാര്‍ത്ഥ മുഖം കാണാന്‍ ശ്രമിച്ചിട്ടുണ്ടോ? ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളെല്ലാം അഴിച്ച് നിങ്ങള്‍ നിങ്ങളെ നോക്കിയിട്ടുണ്ടോ? മുഖംമൂടിക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന നിങ്ങളുടെ യാഥാര്‍ത്ഥ മുഖത്തേയ്ക്ക് നോക്കിയിട്ടുണ്ടോ?


സഞ്ജീവ് ഭട്ടിന്റെ കത്തിന്റെ പൂർണ രൂപം ഇങ്ങനെ :-

താങ്കളുടെ അടുത്ത അനുയായികളായിരുന്ന ഡോ.മായ കോദ്‌നാനിയും ബാബു ബജ്രംഗിയും ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ജയിലിലുള്ള മറ്റ് ഹിന്ദുത്വവാദികളേടേയും കാര്യം താങ്കള്‍ക്ക് അറിയാമായിരിക്കും എന്ന് കരുതുന്നു. താങ്കള്‍ ഇവരില്‍ നിന്ന് സമര്‍ത്ഥമായി അകലം പാലിക്കുകയായിരുന്നോ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന നിരപരാധികളുടെ കുടുംബാംഗങ്ങളുടെ അവസ്ഥ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിങ്ങള്‍ ഒരിക്കല്‍ വിവാഹിതനായിരുന്നു എന്നാണ് കരുതുന്നത്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സാധാരണ മനുഷ്യരെ പോലെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ചും കുട്ടികള്‍ ഉണ്ടാകുന്നതിനെക്കുറിച്ചുമെല്ലാം ആലോചിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്ന നിരപരാധികളുടെ ഭാര്യമാരേയും കുട്ടികളേയും കുറിച്ച് നിങ്ങള്‍ എപ്പോളെങ്കിലും ആലോചിച്ചിട്ടുണ്ടോ?

മിസ്റ്റര്‍ മോദി, താങ്കള്‍ എപ്പോളെങ്കിലും താങ്കളുടെ യഥാര്‍ത്ഥ മുഖം കാണാന്‍ ശ്രമിച്ചിട്ടുണ്ടോ? ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളെല്ലാം അഴിച്ച് നിങ്ങള്‍ നിങ്ങളെ നോക്കിയിട്ടുണ്ടോ? മുഖംമൂടിക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന നിങ്ങളുടെ യാഥാര്‍ത്ഥ മുഖത്തേയ്ക്ക് നോക്കിയിട്ടുണ്ടോ ?

മീഡിയ മാനേജര്‍മാര്‍ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്ക് അടിയിലുള്ള നിങ്ങളുടെ യഥാര്‍ത്ഥ സ്വത്വത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ നിങ്ങള്‍ക്കൊപ്പമുള്ളവരെ കൊലയ്ക്ക് കൊടുത്ത് അധികാരം നിലനിര്‍ത്തുന്നത് ശരിയാണോ എന്ന് ആലോചിച്ചിട്ടുണ്ടോ മറ്റൊരു മനുഷ്യനെ, നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരാണ് എന്നതുകൊണ്ട് മാത്രം കൊല്ലുന്നത് ശരിയാണോ എന്ന് സ്വയം ചോദിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് സമയവും ബുദ്ധിയും അവസരവും ഉണ്ടാകുന്ന സമയത്ത് ഈ ചോദ്യങ്ങള്‍ക്കെല്ലാം സത്യസന്ധമായ ഉത്തരം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

ദൈവം അനുഗ്രഹിക്കട്ടെ,
സഞ്ജീവ് ഭട്ട്

1990ൽ രഥയാത്ര നടത്തിയ ബിജെപി നേതാവ് എൽ.കെ. അഡ്വാനിയെ അറസ്‌റ്റ് ചെയ്‌തതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെ ജാംനഗറിലെ ജംഖാബാലിയ പൊലീസ് സ്‌റ്റേഷനിൽ മർദിക്കുകയും പ്രഭുദാസ് വൈഷ്‌ണാനി എന്നയാൾ പിന്നീടു മരിക്കുകയും ചെയ്‌ത സംഭവത്തിൽ 22 വർഷത്തിനുശേഷമാണ് വിചാരണ നടപടികൾ നടന്നത്. ഭട്ട് അന്നു ജാംനഗർ എഎസ്‌പി ആയിരുന്നു.

ഇപ്പോൾ കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു. 1996ലെ അഭിഭാഷകനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയവേയാണ് മൂന്ന് പതിറ്റാണ്ട് മുമ്പത്തെ കേസില്‍ സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത്. ഈ സാഹചര്യത്തിലാണ് മോദിക്ക് സഞ്ജീവ് ഭട്ട് കത്തെഴുതിയിരിക്കുന്നത് .

2002 ൽ ഗുജറാത്ത് വര്‍ഗീയ കലാപത്തെ സഹായിക്കും വിധം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രവര്‍ത്തിച്ചു എന്ന് സഞ്ജീവ് ഭട്ട് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗമായി എന്ന് ആരോപിക്കപ്പെടുന്ന തരത്തില്‍ നിസാരമായ കാരണങ്ങളില്‍ അദ്ദേഹത്തെ ആദ്യം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും 2015ല്‍ പുറത്താക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (19 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (25 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (41 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (59 minutes ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (1 hour ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (1 hour ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends