മഅദനി രാഷ്‌ടപതിക്ക് കത്തയച്ചു, തീവ്രവാദബന്ധമുണ്ടെങ്കില്‍ തൂക്കിലേറ്റണം

ബാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അബ്‌ദുള്‍ നാസര്‍ മഅദനി നീതിക്കായി രാഷ്‌ട്രപതിക്ക് കത്തയച്ചു. പോലീസ് തന്നെ കള്ള കേസില്‍ കുടുക്കുകയായിരുന്നു. ശാരീരികമായി ഏറെ അസ്വസ്‌തകള്‍ അനുഭവിക്കുന്നുണ്ട്. തീരെ അവശനിലയിലാണ് താന്‍. തീവ്രവാദ ബന്ധമുണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്കും അയച്ചുകൊടുത്തു.
https://www.facebook.com/Malayalivartha























