Widgets Magazine
29
Feb / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ ബിഗ്ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോയത്!! നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ട് പറയുക; സ്വന്തം ഫോണ്‍ നമ്പർ പരസ്യമാക്കി മഞ്ജു പത്രോസ്


കഥ പുസ്തകം അഴിപ്പിക്കരുത് മിണ്ടാതിരിക്ക്! എന്നെ കൊണ്ട് കഥ പറയിപ്പിക്കരുത്, നീ അറിയാത്ത കഥ ഇവിടെ പറയും; സാന്‍ഡ്രയോട് തുറന്നടിച്ച് സുജോ


മൊഴിയിൽ ഉറച്ച് ഗീതു മോഹന്‍ദാസും സംയുക്തയും!! സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ അസൗകര്യം അറയിച്ച നടന്‍ കുഞ്ചാക്കോ ബോബന്‍റെ സാക്ഷി വിസ്താരം അടുത്ത മാസം നാലിന് നടത്തും


ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം


കനയ്യ കുമാറിനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍; 2016ല്‍ നടന്ന ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്

അമ്മാവന്റെ പിറന്നാൾ സമ്മാനം കണ്ടതോടെ വളരെയധികം സന്തോഷിച്ചു... പക്ഷെ സമ്മാനമായി കിട്ടിയ കേക്ക് കഴിച്ചുടനെ തന്നെ അച്ഛനും മകനും ദാരുണാന്ത്യം; അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍!! കേക്ക് സമ്മാനിച്ച അമ്മാവൻ പിന്നാലെ അന്വേഷണ സംഘം

06 SEPTEMBER 2019 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഈ അച്ഛനും മകനും ബുള്ളറ്റിൽ മണിക്കൂറില്‍ പാഞ്ഞത് 20 തവണ; ദില്ലി വിറച്ച കലാപത്തില്‍ ഇവർ ബുള്ളറ്റിലെത്തി രക്ഷിച്ചത് 80 മുസ്ലിംകളെ; മ നുഷ്യ നൻമയുടെ ഉദാത്ത മാതൃകയായി ആ കാഴ്ച

ഹരിയാനയില്‍ കെമിക്കല്‍ ഫാക്ടറിയിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു... 27 ലധികം പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍

പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിനെ സഹായിച്ചയാള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍... ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി, ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കനയ്യ കുമാറിനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍; 2016ല്‍ നടന്ന ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്

രവിയും കേക്ക് സമ്മാനിച്ച ബന്ധുവും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. അന്വേഷത്തില്‍ അക്കാര്യം തെളിഞ്ഞിട്ടുമുണ്ട്. വിഷം കേക്കില്‍ ചേര്‍ത്തിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ കേക്കിന്റെ സാമ്ബിള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. വിഷം ചേര്‍ത്ത് നല്‍കിയ കേക്ക് കഴിച്ച്‌ അച്ഛനും മകനും മരിച്ചു. എട്ട് വയസുകാരന്‍ രാം ചരണും പിതാവ് അച്ഛന്‍ രവിയുമാണ് മരിച്ചത്. രാം ചരണിന്റെ പിറന്നാള്‍ ദിനത്തിലാണ് സംഭവം.

പിറന്നാള്‍ ആഘോഷത്തിനായി കേക്ക് വാങ്ങികൊണ്ടുവന്നത് അമ്മാവന്‍ ആയിരുന്നു. സംഭവം കഴിച്ച ഉടനെ രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. കേക്ക് കഴിച്ച രാം ചരണിന്റെ അമ്മയും സഹോദരി പൂജിതയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. കേക്കില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. സംഭവം തെലങ്കാനയിൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ ബിഗ്ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോയത്!! നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ട് പറയുക; സ്വന്തം ഫോണ്‍ നമ്പർ പരസ്യമാക്കി മഞ്ജു പത്രോ  (4 minutes ago)

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു... ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക  (13 minutes ago)

കഥ പുസ്തകം അഴിപ്പിക്കരുത് മിണ്ടാതിരിക്ക്! എന്നെ കൊണ്ട് കഥ പറയിപ്പിക്കരുത്, നീ അറിയാത്ത കഥ ഇവിടെ പറയും; സാന്‍ഡ്രയോട് തുറന്നടിച്ച് സുജോ  (19 minutes ago)

സംസ്ഥാനത്ത് ഉടൻ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്; പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക  (20 minutes ago)

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 136 പേര്‍... 34 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി  (32 minutes ago)

മൊഴിയിൽ ഉറച്ച് ഗീതു മോഹന്‍ദാസും സംയുക്തയും!! സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ അസൗകര്യം അറയിച്ച നടന്‍ കുഞ്ചാക്കോ ബോബന്‍റെ സാക്ഷി വിസ്താരം അടുത്ത മാസം നാലിന് നടത്തും  (41 minutes ago)

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് അര്‍ധ സെഞ്ചുറി  (45 minutes ago)

ഈ അച്ഛനും മകനും ബുള്ളറ്റിൽ മണിക്കൂറില്‍ പാഞ്ഞത് 20 തവണ; ദില്ലി വിറച്ച കലാപത്തില്‍ ഇവർ ബുള്ളറ്റിലെത്തി രക്ഷിച്ചത് 80 മുസ്ലിംകളെ; മ നുഷ്യ നൻമയുടെ ഉദാത്ത മാതൃകയായി ആ കാഴ്ച  (46 minutes ago)

ഹരിയാനയില്‍ കെമിക്കല്‍ ഫാക്ടറിയിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു... 27 ലധികം പേര്‍ക്ക് പരിക്ക്  (46 minutes ago)

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

കാത്തിരുന്നു കിട്ടിയ കണ്മണിയുടെ വേർപാടിൽ ഉരുകി ഒരു അച്ഛനും അമ്മയും; മകനെ ആദ്യമായി കണ്ട ദിനത്തിൽ മകൾക്കു വിടചൊല്ലി പ്രദീപ് ; മകനെ കാണാൻ ഓടിയെത്തേണ്ടിയിരുന്ന പ്രദീപ് പക്ഷെ എത്തിയത് മകൾക്കു യാത്രാമൊഴി ചൊ  (1 hour ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട.... എയര്‍ ഫ്രയറിന്റെ മെറ്റല്‍ ഡിസ്‌കിനുളളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരകിലോ സ്വര്‍ണ്ണം പിടികൂടി  (1 hour ago)

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനവും തിരുവനന്തപുരം ജില്ല ലൈഫ് ഗുണഭോക്തൃ സംഗമവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്  (1 hour ago)

പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിനെ സഹായിച്ചയാള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍... ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി, ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വ  (1 hour ago)

Malayali Vartha Recommends