അഹമ്മദാബാദില്‍ കെട്ടിടം തകര്‍ന്ന് വയോധിക ദമ്പതികളുള്‍പ്പെടെ മൂന്നു മരണം

അഹമ്മദാബാദിലെ അമ്രവാഡിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണു മൂന്നുപേര്‍ മരിച്ചു. വയോധിക ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. നാലുപേര്‍ക്കു പരിക്കേറ്റു.
"
https://www.facebook.com/Malayalivartha


























