തീപിടുത്തം ഉണ്ടായതോടെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനില്‍ നിന്ന് മാറ്റിയതോടെ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം

പ്ലാറ്റ്‌ഫോം നമ്ബര്‍ എട്ടില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. തീ അണയ്ക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ചണ്ഡീഗഡ്- കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായതോടെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനില്‍ നിന്ന് മാറ്റി. എക്‌സ്പ്രസിന്റെ പിന്നിലുളള പവര്‍ കാറിലാണ് തീപിടിച്ചത്.
https://www.facebook.com/Malayalivartha


























