Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ഐഎസ്ആര്‍ഒയ്ക്ക് പറയാനുള്ളത് എല്ലാം തിരിച്ചു പിടിച്ച ചരിത്രങ്ങള്‍; ഇതും അതുപോലൊന്ന് മാത്രം; ഇതും നമ്മള്‍ അതിജീവിക്കും; ഇന്ത്യയുടെ അഭിമാനമാണ് ഐഎസ്ആര്‍ഒ

07 SEPTEMBER 2019 08:51 AM IST
മലയാളി വാര്‍ത്ത

ചന്ദ്രയാന്‍ 2 ന് അവസാന നിമിഷത്തില്‍ പിഴച്ചൊ എന്ന ആശങ്കകള്‍ പടരുമ്പോഴും. എല്ലാം തിരിച്ചു പിടിച്ച ചരിത്രമാണ് ഇന്ത്യയുടെ സ്വന്തം ഐഎസ്ആര്‍ഒക്ക് പറയാനുള്ളത്. ഐഎസ്ആര്‍ഒയുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍ മുന്‍പും പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാതെ പോയിട്ടുണ്ട്. വിക്ഷേപണഘട്ടത്തിലെ പാളിച്ചകള്‍ മൂലമായിരുന്നു ഇതില്‍ ഭൂരിഭാഗവും. 1979ല്‍ ഇന്ത്യയുടെ ആദ്യ വിക്ഷേപണവാഹനം എസ്എല്‍വി 3 ന്റെ ആദ്യപരീക്ഷണം തന്നെ പരാജയമായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ വിക്ഷേപണവാഹനം ഉപയോഗിച്ച് രോഹിണി ആര്‍എസ് 1 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചാണ് ഐഎസ് ആര്‍ഒ മാസ്സുകാണിച്ചിരുന്നു. പിന്നീടു നിര്‍മിച്ച എഎസ്എല്‍വിയുടെയും പിഎസ്എല്‍വിയുടെയും ആദ്യ 2 വിക്ഷേപണവും പരാജയപ്പെട്ടു. ഇതേ പിഎസ്എല്‍വിയാണ് പിന്നീട് ഇന്ത്യയുടെ അഭിമാനമായി മാറിയത്. ജിഎസ്എല്‍വിയുടെ തുടക്കകാലത്തും ഇതുപോലെ തിരിച്ചടികളുണ്ടായെങ്കിലും ഐഎസ് ആര്‍ ഒ കഠിനാധ്വാനത്തിലൂടെ അവയെല്ലാം മറികടക്കുകയായിരുന്നു. സാങ്കേതികരംഗത്തു മാത്രമല്ല, ചാരക്കേസ്, ആന്‍ട്രിക്‌സ് അഴിമതിക്കേസ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുണ്ടായപ്പോഴും ശാസ്ത്രജ്ഞര്‍ തളര്‍ന്നിരുന്നില്ല. ബഹിരാകാശ ദൗത്യങ്ങളുടെ ആസൂത്രണത്തെയോ നടത്തിപ്പിനെയോ ഇവയൊന്നും ബാധിച്ചതുമില്ല. ചന്ദ്രയാന്‍ 2 ആദ്യ വിക്ഷേപണം മാറ്റിവച്ചതിനു ശേഷം ഉറക്കം പോലുമില്ലാതെ ജോലി ചെയ്താണ് ശാസ്ത്രജ്ഞര്‍ തകരാര്‍ കണ്ടെത്തിയതും മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ചതും. അതീവ അപകടസാധ്യത വകവയ്ക്കാതെയായിരുന്നു ഈ ആത്മസമര്‍പ്പണം. ഇസ്‌റോയുടെ ഓരോ നേട്ടത്തെയും രാജ്യം എഴുന്നേറ്റുനിന്ന് ആദരിക്കുന്നതും അതുകൊണ്ടുതന്നെ.

ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു ബെംഗളൂരു പീനിയയിലെ ഇസ്‌റോ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സ്.വിക്രം ലാന്‍ഡറിന്റെ താഴേക്കുള്ള ഇറക്കം,പതിന്‍മടങ്ങ് മിടിക്കുന്ന ഹൃദയത്തോടെയാണു റൂമിനുള്ളിലുള്ള ശാസ്ത്രജ്ഞരും മറ്റുള്ളവരും കണ്ടത്. ലാന്‍ഡിങ് പരാജയപ്പെട്ടതോടെ ഹാളില്‍ നിശബ്ദത പരന്നു. ലോകമെങ്ങും നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘം രാവിലെ മുതല്‍ എത്തിത്തുടങ്ങിയിരുന്നു. തത്സമയ സംപ്രേഷണത്തിനുള്ള വാഹനങ്ങളുടെ നീണ്ടനിര റോഡില്‍. കനത്ത സുരക്ഷാവലയത്തിലായിരുന്നു ഇസ്ട്രാക്കും പരിസരവും. നൂറിലധികം ശാസ്ത്രജ്ഞര്‍ വിക്രം ലാന്‍ഡറിന്റെ ഓരോ പ്രവര്‍ത്തനവും ഇമചിമ്മാതെ നിരീക്ഷിച്ചു വിലയിരുത്തിക്കൊണ്ടിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ചരിത്രനിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ അവസരം കിട്ടിയ 70 വിദ്യാര്‍ഥികളെ രാത്രി പതിനൊന്നോടെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ എത്തിച്ചു. മലയാളി വിദ്യാര്‍ഥികളായ അഹമ്മദ് തന്‍വീര്‍, ശിവാനി എസ്.പ്രഭു എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഭൂട്ടാനില്‍ നിന്നുള്ള വിദ്യാര്‍ഥികളും ദൗത്യം കാണാന്‍ എത്തിയിരുന്നു. പുലര്‍ച്ചെ 1.23നു പ്രധാനമന്ത്രി ഇസ്ട്രാക്കിലെത്തി.തുടര്‍ന്ന് ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളും അദ്ദേഹം വീക്ഷിച്ചു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (1 hour ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (1 hour ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (1 hour ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (2 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (2 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (2 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (2 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (2 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (2 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (3 hours ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (3 hours ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (4 hours ago)

Malayali Vartha Recommends