അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.. ആക്രമണത്തില്‍ ജവാന് കൊല്ലപ്പെട്ടു
അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ജവാന് കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരിലെ ബാരാമുള്ളയില്‍ ഉറി സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ജവാന് പരിക്കേറ്റു.
ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
"
https://www.facebook.com/Malayalivartha