Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

കോ​വി​ഡി​നെ​തി​രെ പോ​രാ​ടാ​നും വി​ജ​യി​ക്കാ​നു​മു​ള്ള ശ​രി​യാ​യ മ​നോ​ഭാ​വ​മു​ണ്ടോ?; കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ കേന്ദ്രസർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ആ​ര്‍‌​എ​സ്‌​എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത്

15 MAY 2021 08:12 PM IST
മലയാളി വാര്‍ത്ത

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണം സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച​താ​ണെ​ന്ന് ആ​ര്‍‌​എ​സ്‌​എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത്. കോ​വി​ഡി​ന്‍റെ ആ​ദ്യ​ത​രം​ഗ​ത്തി​നു ശേ​ഷം എ​ല്ലാ​വ​രും അ​ശ്ര​ദ്ധ​രാ​യി. ര​ണ്ടാം ത​രം​ഗംവ​രു​മെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​വു​ള്ള​താ​യി​രു​ന്നു. ഡോ​ക്ട​ര്‍​മാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നി​ട്ടും ഇ​തി​നെ അ​വ​ഗ​ണി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ ഡോ​ക്ട​മാ​ര്‍ ന​മ്മോ​ട് പ​റ​യു​ന്നു, മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാം. അ​തി​നെ ഭ​യ​ക്കേ​ണ്ട​തു​ണ്ടോ? കോ​വി​ഡി​നെ​തി​രെ പോ​രാ​ടാ​നും വി​ജ​യി​ക്കാ​നു​മു​ള്ള ശ​രി​യാ​യ മ​നോ​ഭാ​വ​മു​ണ്ടോ? അ​ദ്ദേ​ഹം ചോ​ദി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഭാ​ഷ​ണ പ​ര​മ്ബ​ര​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഭാ​ഗ​വ​ത്.

ഇ​ന്ന​ത്തെ തെ​റ്റു​ക​ളി​ല്‍ നി​ന്ന് പ​ഠി​ച്ചു​കൊ​ണ്ട് മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ര്‍‌​എ​സ്‌എ​സ് മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടു. വി​ജ​യം അ​ന്തി​മ​മ​ല്ല. പ​രാ​ജ​യം മാ​ര​ക​വു​മ​ല്ല. തു​ട​രാ​നു​ള്ള ധൈ​ര്യം മാ​ത്ര​മാ​ണ് പ്ര​ധാ​നം- ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (5 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (21 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (32 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (42 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends