Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.ബി.സി പോലെ ഡിഡി ഇന്റര്‍നാഷണല്‍; അന്താരാഷ്ട്ര ന്യൂസ് ചാനല്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി; പ്രസാര്‍ ഭാരതി നടപടികള്‍ ആരംഭിച്ചു; വിദേശങ്ങളിലെ ഇന്ത്യന്‍ ജനസമൂഹത്തെയും ആഗോള ജനതയെയും ഒരു പോലെ ഉള്‍കൊള്ളും

20 MAY 2021 03:54 PM IST
മലയാളി വാര്‍ത്ത

ബിബിസി മാതൃകയില്‍ ദൂരദര്‍ശനെ അന്താരാഷ്ട്ര ന്യൂസ് ചാനലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഡിഡി ഇന്റര്‍നാഷണല്‍ എന്ന ചാനല്‍ രാജ്യത്തെ ആഭ്യന്തരവും, അന്തരാഷ്ട്രവുമായ വാര്‍ത്തകളെ ആഗോളതലത്തില്‍ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് രാജ്യത്തെ സ്വകാര്യ ടിവി ചാനല്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും അടക്കം പ്രസാര്‍ഭാരതി ആശയങ്ങള്‍ തേടാന്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ പൊതു പങ്കാളിത്തത്തോടെയായിരിക്കും പുതിയ ചാനല്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബിബിസി വേള്‍ഡ് പോലെ ഒരു പൂര്‍ണ്ണമായ ആഗോള ചാനല്‍ എന്ന ആശയമാണ് ഡിഡി ഇന്റര്‍നാഷണല്‍ എന്ന ആശയത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രസാര്‍ഭാരതി വൃത്തങ്ങള്‍ അറിയിക്കുന്നത്.

വിദേശങ്ങളിലെ ഇന്ത്യന്‍ ജനസമൂഹത്തെയും ആഗോള ജനതയെയും ഒരു പോലെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ഇതിന്റെ ഘടന. ഇപ്പോള്‍ പ്രസാര്‍ഭാരതി തയ്യാറാക്കിയ എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ) പ്രകാരം, ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ആഗോള, പ്രദേശിക വിഷയങ്ങളെ അവതരിപ്പിക്കാനും. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ആഗോള പ്രേക്ഷകരില്‍ എത്തിക്കുക എന്നതുമാണ് ചാനല്‍ ലക്ഷ്യമാക്കുന്നത് എന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (4 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (19 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (29 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends