Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് നാം നേരിടുന്നത് : കൊറോണ വൈറസിനെ വില്ലനും ആൾമാറാട്ടക്കാരനുമെന്ന് വിശേഷിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

21 MAY 2021 01:00 PM IST
മലയാളി വാര്‍ത്ത

വില്ലനാണ് ആൾ മാറാട്ടക്കാരനാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു. കൊറോണ വൈറസിനെ വില്ലനും ആൾമാറാട്ടക്കാരനുമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് നാം നേരിടുന്നതെന്ന ഓർമ്മപ്പെടുത്തലും അദ്ദേഹം നടത്തി. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടർമാരുമായുള്ള സംവാദത്തിൽ പ്രധാനമന്ത്രി ഇപ്രകാരം പറയുകയുണ്ടായി. ഈ വെല്ലുവിളി നേരിടാൻ പരിശ്രമിക്കുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

യുവാക്കളിലും കുട്ടികളിലും വൈറസ് ബാധ സൃഷ്ടിക്കാനിടയുള്ള ദുരന്തത്തെക്കുറിച്ച് ജാഗ്രത വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ജനിതകമാറ്റം സംഭവിച്ച വൈറസ് യുവതലമുറയിൽ പടരാതിരിക്കാൻ കളക്ടർമാർ അതതു ജില്ലകളിലെ സ്ഥിതി പരിശോധിച്ച് കണക്കെടുപ്പു നടത്തണമെന്ന കാര്യവും ചൂണ്ടിക്കാട്ടുകയുണ്ടായി.

അതേസമയം കഴിഞ്ഞദിവസം നടന്ന കളക്ടർമാരുടെ യോഗത്തിൽ അദ്ദേഹം നിർണായകമായ പല കാര്യങ്ങളും ചൂണ്ടിക്കാട്ടുകയുണ്ടായി.ഏതാനും ദിവസമായി കോവിഡ് കേസുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും രോഗബാധ കുറയുമ്പോൾ ജനങ്ങൾ ആശങ്കപ്പെടാനില്ലെന്നു ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രവണതയ്ക്കെതിരേയും ജാഗ്രത പുലർത്തണം . ജനപ്രതിനിധികളും സാമൂഹികസംഘടനകളും സർക്കാർ സംവിധാനവും കൂട്ടായി ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്ന കാര്യം മോദി എടുത്തു കാട്ടി. ഇപ്പോൾ കേസുകള്‍ കുറയുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ കേസുകൾ കുറയുന്നുണ്ട് എന്ന് കരുതി പ്രതിരോധം ദുര്‍ബലമാകരുതെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തിലായിരുന്നു മോദി ഈ കാര്യം പറഞ്ഞത്.കൊവിഡ്‍ കേസുകള്‍ കൂടിയ പത്ത് സംസ്ഥാനങ്ങളിലെ 54 ജില്ലാ മജിസ്ട്രേറ്റുമാരും മഹാമാരി പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (4 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (19 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (29 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends