Widgets Magazine
06
Feb / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് ഈയിടെയായി ഓർമ്മശക്തി കുറയുന്നു... നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു: കഴിഞ്ഞ രണ്ട് വർഷമായി തന്നെ അലട്ടുന്ന രോഗാവസ്ഥ വെളിപ്പെടുത്തി നടി ഭാനുപ്രിയ


നടി ഐശ്വര്യരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ..? ജീവിക്കാൻ തെരുവുതോറും സോപ്പ് വിറ്റ് നടക്കുന്നു! പിടിവാശി കാരണം 'അമ്മ' ലക്ഷ്മി മറ്റൊരു മകളെ ദത്തെടുത്തു.....


ആഘോഷിച്ച് ജോളി... കൂടത്തായി 4 മൃതദേഹങ്ങളില്‍ രണ്ടാം പരിശോധനയിലും വിഷസാന്നിധ്യമില്ലെന്ന് കണ്ടെത്തിയതോടെ ജോളി ത്രില്ലില്‍; പുറത്തിറങ്ങാനുള്ള വഴി തെളിയുന്നുവെന്ന് ഉപദേശിച്ച് വക്കീല്‍; ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെ.ജി. സൈമണ്‍


ദുരൂഹത കൂടുന്നു... ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസില്‍ വിവാദം കനക്കുന്നു; പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി കത്താത്ത പ്ലാസ്റ്റിക് കുപ്പിയും അതില്‍ ഏതോ ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ആശങ്ക കൂട്ടുന്നു

സ്വത്ത് തര്‍ക്കത്തിനിടയില്‍ അമ്മയെ മകന്‍ ബാറ്റുകൊണ്ട് തലക്കടിച്ച്‌ കൊന്നു, മൃതദേഹം ഉപേക്ഷിച്ചത് നദിയില്‍, മുംബൈ നഗരത്തെ നടുക്കി അരുംകൊല

08 DECEMBER 2022 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാദങ്ങളുടെ തോഴൻ; അധികാരത്തിൽ എത്തിയത് പട്ടാള അട്ടിമറിയിലൂടെ ..ഇന്ത്യയിൽ ജനിച്ചു ഇന്ത്യയ്‌ക്കെതിരെ പോരാടി .. കാര്‍ഗില്‍ യുദ്ധത്തിന്റെ മുഖ്യ സൂത്രധാരൻ ..പർവിൽ മുഷറഫ് ആരായിരുന്നു ഈ മനുഷ്യൻ..?..

രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എംഎല്‍എമാരേയും നേതാക്കളേയും ബിജെപി പാളയത്തിലെത്തിക്കാന്‍ ഓപ്പറേഷന്‍ താമരയുമായി ഇറങ്ങിയ മേദിയ്ക്കും അമിത് ഷായ്ക്കും ബംഗാളില്‍ അടിപതറുകയാണ്. ബിജെപിയുടെ ആറ് എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് പോയത്. അതുകൂടാതെ ഇനിയും പലരും പോകാനായി നില്ക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഒട്ടും സഹിക്കാത്ത കാര്യങ്ങളാണ്

താലിബാനെയും ഉസാമ ബിന്‍ ലാദനെയും സഹോദരങ്ങളും നായകന്മാരുമായാണ് മുഷറഫ് കണ്ടിരുന്നതെന്ന്, തരൂരിന്റെ ട്വീറ്റിന് മറുപടിയായി ബി.ജെ.പി. വക്താവ് ഷെഹ്സാദ് പൂനേവാലേയും ട്വിറ്ററില്‍ ആരോപിച്ചു. മിന്നലാക്രമണംമുതല്‍ ബാലാകോട്ട് ആക്രമണത്തെവരെ സംശയിച്ച് പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മുഷറഫിനെ പ്രകീര്‍ത്തിക്കുകയാണെന്നും പൂനേവാലേ ആരോപിച്ചു.

രണ്ട് ദിവസത്തോളം അഞ്ച് പേര്‍ ചേര്‍ന്ന് മാറി മാറി ക്രൂരമായി ബലാത്സംഗം ചെയ്തു, അവശയായി ബോധം കേട്ട പെൺകുട്ടിയെ തേയില എസ്റ്റേറ്റില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു, അസമില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികൾ പിടിയിൽ

 ദുരന്തത്തില്‍ നിന്ന് കരകയറാന്‍ തുര്‍ക്കിക്ക് എല്ലാ സഹായവും നല്‍കും.... തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ മകന്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി. ഇതിന് ശേഷം മൃതദേഹം റായ്ഗഡിലെ നദിയില്‍ ഉപേക്ഷിച്ചു. മുംബൈയിലാണ് സംഭവം. 74 കാരിയാണ് മകന്‍റെ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് 43 കാരനായ മകനെയും 25കാരനായ ജോലിക്കാരനെയും ജൂഹു പൊലീസ് അറസ്റ്റ് ചെയ്തു.

ഐപിസി 302( കൊലപാതകം) 201 (തെളിവ് നശിപ്പിക്കല്‍) ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി, സെക്യൂരിറ്റി സൂപ്പര്‍വൈസറാണ് സ്ത്രീയെ കാണാനില്ലെന്ന് ജൂഹു പൊലീസില്‍ അറിയിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.പിറ്റേന്ന് മകനെയും വീട്ടുജോലിക്കാരനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്..

തങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു എന്നും അതിനെ തുടര്‍ന്നാണ് കൊല നടത്തിയെതെന്നും ഇയാള്‍ പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അമ്മയുടെ തലയില്‍ ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച്‌ പല തവണ അടിച്ച്‌ കൊലപ്പെടുത്തിയെന്ന് ഇയാള്‍ വെളിപ്പെടുത്തി. റായ്ഗഡ് ജില്ലയിലെ നദിയിലാണ് മൃതദേഹം തള്ളിയതെന്നും പൊലീസിനെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങളുടെ തോഴൻ; അധികാരത്തിൽ എത്തിയത് പട്ടാള അട്ടിമറിയിലൂടെ ..ഇന്ത്യയിൽ ജനിച്ചു ഇന്ത്യയ്‌ക്കെതിരെ പോരാടി .. കാര്‍ഗില്‍ യുദ്ധത്തിന്റെ മുഖ്യ സൂത്രധാരൻ ..പർവിൽ മുഷറഫ് ആരായിരുന്നു ഈ മനുഷ്യൻ..?..  (2 minutes ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ ചരിത്രത്തിലാദ്യം; നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരം; ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു; പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്‌ക്രിയയ്ക്ക് വിധേയയായത്  (13 minutes ago)

2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകൻ ചാണ്ടിയും ഉമ്മനും ഭാര്യ മറിയാമ്മയുമാണ്; രോഗം കണ്ടുപിടിച്ചിട്ടും മൂന്നു വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചു വച്ചു; ഞെട്ടിക്കുന്ന വെളിപ  (37 minutes ago)

ഒടുവിൽ ചിന്ത എന്ന വൻമരം വീണു, ഗവർണർ ഇടപ്പെട്ടു..  (44 minutes ago)

ജീവനക്കാർക്ക് പെൻഷൻ നൽകാൻ പോലും നയാപൈസയില്ല..ജല അതോറിട്ടി ഉടൻ പൂട്ടേണ്ടി വരും  (1 hour ago)

 ബിജെപി എംഎല്‍എമാര്‍ കൂട്ടത്തോടെ മമതയ്‌ക്കൊപ്പം.  (1 hour ago)

ഒരാഴ്ചയായി സകലമാന ഇടതു പ്രൊഫൈലുകളും അദാനി തകർന്നേ, ഇന്ത്യ തകർന്നേ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മൂക്കുകുത്തി നിലംപതിച്ചേ എന്നും പറഞ്ഞ് കരഞ്ഞു വിളിക്കുകയാണല്ലോ; എങ്ങും ഷെയർ മാർക്കറ്റിങ് ചർച്ചകളാണ്; എന്താണ് ബ  (1 hour ago)

യുഎഇയിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം, പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ​ഗുരുതരം...!  (1 hour ago)

Pakisthan ഒരു കയ്യില്‍ ആറ്റംബോംബും മറ്റേകയ്യില്‍ ഖുറാനും പിടിക്കണം  (1 hour ago)

ഹൃദയ പക്ഷം ഹൃദയ ഭേദകരാകുന്നു.  (1 hour ago)

പണത്തിനായി ഇരക്കരുത്. ഖുറാനും, ആറ്റംബോംബും കയ്യിലെടുക്കൂ... ലോകം പാകിസ്ഥാന് കീഴില്‍.  (1 hour ago)

ഇനി പ്രവാസികൾ നേരിട്ട് പോകണമെന്നില്ല...! സൗദിയിൽ ഇഖാമ കാലാവധി പൂർത്തിയാക്കിയവർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ...  (1 hour ago)

ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കാന്‍ കോണ്‍ഗ്രസ് സഹായം.  (2 hours ago)

രണ്ട് ദിവസത്തോളം അഞ്ച് പേര്‍ ചേര്‍ന്ന് മാറി മാറി ക്രൂരമായി ബലാത്സംഗം ചെയ്തു, അവശയായി ബോധം കേട്ട പെൺകുട്ടിയെ തേയില എസ്റ്റേറ്റില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു, അസമില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്  (2 hours ago)

ചിന്ത ജെറോം ഇനി പടിക്ക് പുറത്ത്..ഗവർണർ ഇടപ്പെട്ടു..ഗൈഡിന്റെ പണിയും തെറിപ്പിക്കും.  (2 hours ago)

Malayali Vartha Recommends