Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ; കഴിഞ്ഞ ഒമ്പത് വര്‍ഷം കേന്ദ്ര ഖജനാവിന് ലഭ്യമായത് 21,26,824 കോടി രൂപ.

18 MARCH 2023 12:17 PM IST
മലയാളി വാര്‍ത്ത



ലോക്സഭയില്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് സഹമന്ത്രി രാമേശ്വര്‍ ടെലി ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടി

| 2014-15 മുതല്‍ 2022-23 (ഏപ്രില്‍ മുതല്‍ ഡിസംബര്‍) വരെയുള്ള കാലയളവില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവയില്‍ നിന്ന് കേന്ദ്ര ഖജനാവിന് ലഭ്യമായത് 21,26,824 കോടി രൂപ. ലോക്സഭയില്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് സഹമന്ത്രി രാമേശ്വര്‍ ടെലി ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ വിപണി വിലയ്ക്കനുസൃതമായി നിശ്ചയിക്കുന്നത് പ്രാബല്യത്തില്‍ വന്നത് യഥാക്രമം 2010 മെയ് 26 മുതല്‍ 2014 ഒക്ടോബര്‍ 19 വരെയാണ്.

അതിനുശേഷം, പൊതുമേഖലാ എണ്ണ വിപണനം പെട്രോളിന്റെയും ഡീസലിന്റെയും വിലനിര്‍ണയത്തില്‍ കമ്പനികള്‍ (ഒ എം സി) ഉചിതമായ തീരുമാനമെടുക്കുന്നു. 2017 ജൂണ്‍ 16 മുതല്‍ രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിന വിലനിര്‍ണയം നടപ്പാക്കി പ്രാബല്യത്തില്‍ വന്നു.

2014-15 മുതല്‍ 2022-23 (09 മാര്‍ച്ച് 2023) വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ അസംസ്‌കൃത എണ്ണയുടെ ശരാശരി അന്താരാഷ്ട്ര വിപണി വില യഥാക്രമം 84.16, 46.17, 47.56, 56.43, 69.88 60.47, 44.82, 79.18, 943.2 യു എസ് ഡോളറായിരുന്നു. ഇതേ കാലയളവില്‍ സര്‍ക്കാരിന് എക്സൈസ് തീരുവയായി ലഭിച്ചത് യഥാക്രമം 99,068, 1,78,477,2,42,691, 2,29,716, 2,14,369, 2,23,057, 3,72,970, 3,63,305, 2,03,171 കോടി രൂപയാണ്.

പെട്രോള്‍/ഡീസല്‍, മറ്റ് പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവ ജിഎസ്ടി വ്യവസ്ഥക്ക് കീഴില്‍ ഉള്‍പ്പെടുത്തുന്നത് 2021 സെപ്തംബര്‍ 17-ന് നടന്ന ജിഎസ്ടി കൗണ്‍സില്‍ അതിന്റെ 45-ാമത് യോഗത്തില്‍ പരിഗണിച്ചിരുന്നു. എന്നാല്‍, ഖജനാവിന് കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനു ശേഷം നടന്ന ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗുകളില്‍ ഈ വിഷയം ഒരു അജണ്ട ഇനമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആന്റോ ആന്റണി എം പിയെ മന്ത്രി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..  (3 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്ത  (12 minutes ago)

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....  (42 minutes ago)

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (53 minutes ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (1 hour ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (1 hour ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (1 hour ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (7 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (7 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (7 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (7 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (8 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (11 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (11 hours ago)

Malayali Vartha Recommends