തമിഴ്‌നാട് നാഗര്‍കോവിലില്‍ വാഹനാപകടത്തില്‍ മലയാളികളായ റിട്ടയേര്‍ഡ് അധ്യാപകനും മകനും ദാരുണാന്ത്യം

തമിഴ്‌നാട് നാഗര്‍കോവിലില്‍ വാഹനാപകടത്തില്‍ മലയാളികളായ റിട്ടയേര്‍ഡ് അധ്യാപകനും മകനും ദാരുണാന്ത്യം. കാരക്കോണം കന്നുമാമൂട് സ്വദേശി ജി.റസലിയന്‍ (66), മകന്‍ അരുണ്‍സാം (30) എന്നിവരാണ് മരിച്ചത്.
ചെന്നൈയില്‍ പോയി വരുന്ന വഴി ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു അപകടം നടന്നത്. റോഡരികിലെ മരത്തില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha
























