സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശം യേശു നമുക്ക് നല്‍കി... കര്‍ത്താവായ യേശുവിന്റെ ആദര്‍ശങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമുക്ക് സ്‌നേഹവും ഐക്യവും പ്രചരിപ്പിക്കാം.... ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു...

ഈസ്റ്റര്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പ്രതീകമാണെന്നും സത്യത്തിനും നീതിക്കും വേണ്ടി തന്റെ ജീവന്‍ ബലിയര്‍പ്പിച്ച് സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശം യേശു നമുക്ക് നല്‍കിയെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.
''എല്ലാ പൗരന്മാര്‍ക്കും പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമൂഹത്തിന് ഈസ്റ്റര്‍ ആശംസകള്‍. സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പ്രതീകമാണ് ഈസ്റ്റര്‍.
സത്യത്തിനും നീതിക്കും വേണ്ടി തന്റെ ജീവന്‍ ബലിയര്‍പ്പിച്ച് സ്‌നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശം യേശു നമുക്ക് നല്‍കി. കര്‍ത്താവായ യേശുവിന്റെ ആദര്‍ശങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമുക്ക് സ്‌നേഹവും ഐക്യവും പ്രചരിപ്പിക്കാം.'' രാഷ്ട്രപതി ദ്രൗപതി മുര്‍മു ട്വീറ്റ് ചെയ്തു
"
https://www.facebook.com/Malayalivartha