ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സുരക്ഷാസേന വധിച്ചു...

ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെ ഷാപുര്‍ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.
വിവരമറിഞ്ഞെത്തിയ സുരക്ഷാസേന ഭീകരര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ഒരാളെ വധിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ഭീകരര്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍.
https://www.facebook.com/Malayalivartha
























