മുസ്ലിം ലീഗ് ഉള്‍പ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

മുസ്ലിം ലീഗ് ഉള്‍പ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി.
ഹര്‍ജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജി പിന്‍വലിക്കാനായി അനുവദിക്കണമെന്നുള്ള ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിച്ച് കോടതി . തീവ്ര ഹിന്ദുത്വ വാദിയും വിദ്വേഷ പ്രചാരകനുമായ മാറിയ മുന്‍ യു.പി ശിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഹിന്ദു ഏകതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
"
https://www.facebook.com/Malayalivartha
























