Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

ശത്രുക്കള്‍ കരുതിയിരുന്നോളു റോ തലപ്പത്തേക്ക് പുലി;അമിത് ഷാ കണ്ടെത്തിയ കേമന്‍ ആള് ചില്ലറക്കാരനല്ല,പക്കാ പ്ലാനിട്ട് ഓപ്പറേഷനുകള്‍ നടപ്പാക്കുന്ന വിദഗ്ദന്‍,സാമന്ത് ഗോയല്‍ പോയാലും വരുന്നത് അഡാര്‍ ഐറ്റം

19 JUNE 2023 08:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ

പാകിസ്ഥാനും ചൈനയും കരുതിയിരുന്നോ റോ തലപ്പത്ത് നിന്ന് സാമന്ത് ഗോയലിറങ്ങുമ്പോള്‍ വരുന്നത് അതിലും വലിയ പുലി. ശത്രു രാജ്യങ്ങളെ വിറപ്പിക്കാന്‍ റോയുടെ തലപ്പത്തേക്ക് രവി സിന്‍ഹ. അയല്‍ക്കാര്‍ ഇനിയൊന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. 'ഒപ്പറേഷന്‍ സ്‌പെഷ്യലിസ്റ്റ്' എന്നാണ് രവി സിന്‍ഹയെ അറിയപ്പടുന്നത്. ഒരു പ്ലാനിട്ടാല്‍ അത് എവിടെയും പിഴയ്ക്കാതെ നടപ്പാക്കാന്‍ കഴിവുള്ള അസാമാന്യ കഴിവുള്ള ഐപിഎസ്സുകാരന്‍. നിലവിലെ മേധാവി സാമന്ത് ഗോയലിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് രവി സിന്‍ഹയെ പുതിയ തലവനായി നിയമിച്ചത്. രണ്ട് വര്‍ഷത്തെ കാലാവധിയിലാണ് നിയമനം. ഛത്തീസ്ഗഢ് കേഡറില്‍ നിന്നുള്ള 1988 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് രവി സിന്‍ഹ.

മണിപ്പൂരിലെ വംശീയ അക്രമവും സിഖ് തീവ്രവാദവും ഉയര്‍ന്നുവരുന്ന നിര്‍ണായക സമയത്താണ് രവി സിന്‍ഹ റോ മേധാവിയായി ചുമതലയേല്‍ക്കുന്നത്. സാമന്ത് ഗോയലിന്റെ കാലാവധി ജൂണ്‍ 30 ന് അവസാനിക്കും, അതിനുശേഷമാണ് സിന്‍ഹ അധികാരമേല്‍ക്കുക. നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറിയാണ് രവി സിന്‍ഹ, ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, എല്‍ ഡബ്ല്യു ഇ തുടങ്ങിയ വിഷയത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥനാണ് സിന്‍ഹ. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രധാന്യം എടുത്തുകാട്ടുന്നതാണ് സിന്‍ഹയുടെ നിയമനം. ഇന്റലിജന്‍സ് ശേഖരണ മേഖലയിലേക്ക് ആധുനിക സാങ്കേതിക വിദ്യ ഉയര്‍ത്തിക്കാട്ടിയ ഉദ്യോഗസ്ഥന്‍ കൂടിയാണ് സിന്‍ഹ. പാകിസ്ഥാനിലെ രാഷ്ട്രീയ സാമ്പത്തിക അസ്ഥിരത, സിഖ് തീവ്രവാദത്തിന്റെ സ്വാധീനം, വടക്കുകിഴക്കന്‍ മേഖലയില്‍ അക്രമം എന്നിവ കണക്കിലെടുക്കുമ്പോള്‍ സിന്‍ഹയുടെ നിയമനം നിര്‍ണായകമായ സമയത്താണ്.

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ് സിന്‍ഹ. ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ റോ മേധാവി, പഞ്ചാബ് കേഡറില്‍ നിന്നുള്ള 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സമന്ത് കുമാര്‍ ഗോയല്‍ ജൂണ്‍ 30ന് സ്ഥാനമൊഴിയും. 2001ല്‍ ആണ് സമന്ത് ഗോയല്‍ റോയില്‍ പ്രവേശിച്ചത്. 2019ല്‍ ആണ് അദ്ദേഹം തലപ്പത്തേക്ക് എത്തുന്നത്. പിന്നീട് രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടുകയായിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പ്രതികാര നടപടിയായി 2019 ല്‍ പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യയുടെ വിജയകരമായ വ്യോമാക്രമണം ആസൂത്രണം ചെയ്തതിന് പിന്നിലും സമന്ത് ഗോയലിന്റെ കൈകളുണ്ട്.

ഖാലിസ്ഥാന്‍ വാദം ചൂടുപിടിച്ചിരിക്കുന്ന സമയം കൂടിയാണിത്. വിദേശ രാജ്യത്തിരുന്ന് ഇന്ത്യയെ തകര്‍ക്കാന്‍ ഖാലിസ്ഥാനികള്‍ക്ക് പണം എത്തുന്നുണ്ട്. അടുത്തിടെയാണ് ഇന്ദിരാഗാന്ധി വധം ആഷോഘിച്ച് കാനഡയില്‍ പ്രകടനം നടന്നത്. ഇന്ദിരയുടെ കോലം ഉണ്ടാക്കി കൈ ഉയര്‍ത്തി നില്‍ക്കുന്ന രൂപത്തിലെ സാരിയില്‍ നിറയെ രക്തക്കറ. അതും പിടിച്ച് പ്ലക്കാര്‍ഡുകളുമായ് കാനഡയില്‍ ഖാലിസ്ഥാനികള്‍ പ്രകടനം നടത്തുകയും ആഘോഷിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതില്‍ കനേഡിയന്‍ സര്‍ക്കാരിനോട് കടുത്ത അതൃപ്തി അറിയിച്ചിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതുമാത്രമല്ല ഇന്ദിരയെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് മോദിയെ ആയിക്കൂട എന്നതാണിപ്പോള്‍ ഖാലിസ്ഥാനികളുടെ മുദ്രാവാക്യം. കൂടാതെ അതിര്‍ത്തികളില്‍ പാകിസ്ഥാനും ചൈനയും ചതി ആവര്‍ത്തിക്കുകയും ചെയ്യുന്നു. രാജ്യത്തിനുള്ളിലും പുറത്തും ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുന്ന നേരത്താണ് റോ തലപ്പത്തേക്ക് രവി സിന്‍ഹ എത്തുന്നത്. വലിയ വെല്ലുവിളികളാണ് രവി സിന്‍ഹയ്ക്ക് മുന്നിലുള്ളത്. എന്നാല്‍ കൃത്യമായ ആളെത്തന്നെയാണ് കേന്ദ്രം അധികാരം ഏല്‍പ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (17 minutes ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (20 minutes ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (23 minutes ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (26 minutes ago)

ഉറക്കമില്ലാതെ ISRO  (46 minutes ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (53 minutes ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (1 hour ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (1 hour ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (1 hour ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (1 hour ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (1 hour ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (1 hour ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (1 hour ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (1 hour ago)

Malayali Vartha Recommends