Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

അജിത് പവാര്‍ വന്നതോടെ മഹാരാഷ്ട്ര സര്‍ക്കാരില്‍ അടി;ഇന്നലെ വന്നവര്‍ മന്ത്രിക്കസരേ കൊണ്ടുപോകുന്നു,കട്ടക്കലിപ്പില്‍ ഷിന്‍ഡേ സേന വിഭാഗം,വിളളലില്‍ പകച്ച് അമിത് ഷാ,പടിക്കല്‍ കലമിട്ട് ഉടയ്ക്കുമോയെന്ന ഭയം

05 JULY 2023 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ

രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കാതെ മഹാരാഷ്ട്ര. കോണ്‍ഗ്രസ്സിന്റെ വിശാല പ്രതിപക്ഷം തകര്‍ത്ത് എന്‍സിപിയെ തൂക്കിയ ബിജെപി നീക്കത്തിന് പിന്നില്‍ നിന്ന് കുത്ത്. അജിത് പവാര്‍ ബിജെപി പാളയത്തില്‍ എത്തി അധികാരം കൈയ്യെത്തിപ്പിടിച്ചതോടെ ഇടഞ്ഞ് ഷിന്‍ഡേ ക്യാമ്പ്. ശിവസേന ഷിന്‍ഡേ വിഭാഗത്തിന്റെ പോരില്‍ അമിത് ഷാ വലയുന്നു.  ആകാവുന്ന തറക്കളി കളിച്ചാണ് എന്‍സിപിയിലെ എംഎല്‍എമാരെ ഷാ അടര്‍ത്തി എടുത്തത്. എന്നാല്‍ ഇപ്പോള്‍ അടുത്ത പണി കിട്ടി. ഇന്നലെ വന്നവര്‍ മന്ത്രിമാരായി  ഞങ്ങള്‍ ഇത് കണ്ടോണ്ടിരിക്കണോയെന്ന് ഷിന്‍ഡേ വിഭാഗത്തിന്റെ പുകച്ചില്‍. അസ്വാരസ്യം വര്‍ധിച്ചതോടെ എംഎല്‍എമാരുടേയും പാര്‍ട്ടി നേതാക്കളുടേയും യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. 

അജിത് പവാറടക്കം ഒമ്പത് എന്‍സിപി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ ചേര്‍ന്നിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ടാണ് ഷിന്ദേ വിഭാഗം സേന എംഎല്‍എമാര്‍ പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഷിന്ദേ വിഭാഗത്തിലെ എംഎല്‍എമാര്‍ മന്ത്രിസഭയില്‍ അവസരം ലഭിക്കുന്നതും കാത്തിരിക്കുന്നതിനിടയിലാണ് ഒമ്പത് എന്‍സിപി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ചേരാന്‍ മന്ത്രിമാരടക്കം സന്നദ്ധത അറിയിച്ച് പരസ്യമായി രഗംത്തെത്തിയത് എന്‍ഡിഎ നേതൃത്വത്തെ വലച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ ഏതെങ്കിലും തരത്തില്‍ നിര്‍ദേശങ്ങളുമായി തങ്ങളെ സമീപിച്ചാല്‍ അനുകൂലമായി പ്രതികരിക്കുമെന്ന് ഷിന്ദേ സേന വിഭാഗത്തിലെ മന്ത്രിയായ ശംഭുജരാജെ ദേശായി പറഞ്ഞു. ചൊവ്വാഴ്ച മന്ത്രി ദീപക് കേസര്‍ക്കറുടെ വസതിയില്‍ ശിവസേനയുടെ കോര്‍ കമ്മിറ്റിയോഗം നടന്നിരുന്നു. യോഗത്തില്‍ നിരവധി എംഎല്‍എമാരാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. 'എല്ലാം ത്യജിക്കേണ്ടി വന്നാല്‍ പിന്നെ അധികാരത്തില്‍ ഇരിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന്' സേന എംഎല്‍എ സഞ്ജയ് ഷിര്‍സാത്ത് ചോദിച്ചു. എന്നാല്‍ അതൃപ്തികളുണ്ടെങ്കില്‍ അതെല്ലാം താത്കാലികമാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം.

ഷിന്‍ഡേ വിഭാഗം ഇടഞ്ഞ് നില്‍ക്കുന്നത് ബിജെപി പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. ശിവസേനയെ പിളര്‍ത്തി താഴെയിട്ടപ്പോഴാണ് മഹാരാഷ്ട്രയില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞത്. അതിന് മുന്‍പ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്ശിവസേനഎന്‍സിപി സഖ്യത്തിന്റെ മഹാവികാസ് അഘാടി സഖ്യത്തെ തൊടാനാകാതെ നില്‍ക്കുകയായിരുന്നു ബിജെപി. പിന്നീട് എന്‍സിപിയെ പിളര്‍ത്തി വീണ്ടും കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചു. അങ്ങനെ തലയെടുപ്പോടെ നില്‍ക്കുമ്പോളാണ് സ്വന്തം പക്ഷത്ത് നിന്ന് തന്നെ പണി കിട്ടിയിരിക്കുന്നത്. ഷിന്‍ഡേ കടുത്ത തീരുമാനം എടുത്താല്‍ സ്ഥിതി പരുങ്ങലിലാകും. മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ആകാവുന്നതെല്ലാം ചെയ്തത് ബിജെപി നേതാവ് ദേവേന്ദറ ഫഡ്‌നവിസ് ആണ്. ശിവസേനയിലെ ഇടഞ്ഞ് നില്‍ക്കുന്ന വിബാഗത്തെ അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ ഫഡ്‌നവിസ് മുഖ്യമന്ത്രി ആകുമെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഷിന്‍ഡേ വിഭാഗത്തെ പിണക്കാതിരിക്കാനാണ് ഫഡ്‌നവിസ് മുഖ്യമന്ത്രി കസേരയില്‍ പിടുത്തമിടാതെ ഒഴിഞ്ഞ് മാറിയത്. അത്രത്തോളം വിട്ടുവീഴ്ചയ്ക്ക് ബിജെപി പക്ഷം തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്‍സിപിയിലെ ഒരുപക്ഷം വന് അധികാരങ്ങല്‍ കൈയ്യേറുമ്പോള്‍ ശിവസേന ഇടയുന്നു തടുക്കാനാകാതെ വലഞ്ഞ് ബിജെപി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (16 minutes ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (19 minutes ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (22 minutes ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (25 minutes ago)

ഉറക്കമില്ലാതെ ISRO  (45 minutes ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (52 minutes ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (1 hour ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (1 hour ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (1 hour ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (1 hour ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (1 hour ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (1 hour ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (1 hour ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (1 hour ago)

Malayali Vartha Recommends