Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

19 OCTOBER 2026 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് . ഇതോടെ ലഡാക്കിൽ നിന്നുള്ള കേസുകൾക്കായി ഡൽഹിയിലെ സുപ്രീം കോടതിയിലോ ശ്രീനഗറിലെ ഹൈക്കോടതിയിലോ നേരിട്ടെത്തേണ്ടി വന്നിരുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. പുതിയ ബെഞ്ചിൽ അഭിഭാഷകർക്കായി വിഡിയോ കോൺഫറൻസിങ് സൗകര്യങ്ങൾ സജ്ജമാകുന്നതോടെ, ലാഡാക്കിൽ നിന്നുള്ള എല്ലാ കേസുകളും സുപ്രീംകോടതി ആഴ്ചയിൽ ഒരു ദിവസം ഒന്നിച്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

വീഡിയോ കോൺഫറൻസ് വഴി തുടർച്ചയായി കേസ് വാദം കേൾക്കുന്നതിലൂടെ, ലെയിലെയും കാർഗിലിലെയും അഭിഭാഷകർക്ക് ലാഡാക്കിൽ നിന്ന് തന്നെ സുപ്രീംകോടതിയിൽ വാദിക്കാനായി കഴിയും. ഇത് ഹരജിക്കാർക്ക് സമയവും പണവും ലാഭിക്കാനായി സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം

കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി ഇവിടുത്തെ ജനങ്ങൾക്ക് കോടതിയെ സമീപിക്കാനായി കടുത്ത യാത്രാദുരിതങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.

ശൈത്യകാലത്ത് വിമാന മാർഗ്ഗം മാത്രമായിരുന്നു യാത്രാമാർഗ്ഗം. വക്കീൽ ഫീസിനേക്കാൾ കൂടുതൽ തുക യാത്രക്കായി ചെലവാകുന്നത് കാരണം വിധവകൾ, വയോധികർ, പെൻഷൻ അപേക്ഷകർ എന്നിവരുൾപ്പെടെയുള്ള സാധാരണക്കാർക്ക് കോടതിയെ സമീപിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു.‌

2019ൽ ലാഡാക്ക് കേന്ദ്രഭരണ പ്രദേശമായപ്പോൾ ഹൈകോടതിയുടെ പേരിൽ 'ലാഡാക്ക്' എന്ന് ഉൾപ്പെടുത്തിയെങ്കിലും യഥാർത്ഥത്തിൽ കോടതി ജനങ്ങൾക്ക് ലഭ്യമാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ദൂരെ സ്ഥലങ്ങളിലെ കോടതികളിലേക്ക് യാത്ര ചെയ്യുന്നതിന് പകരം ഹൈകോടതി ബെഞ്ച് നേരിട്ട് ലാഡാക്കിലേക്ക് എത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലെയിലെന്ന പോലെ കാർഗിലിലെ ജനങ്ങൾക്കും ഈ ബെഞ്ചിന്റെ സേവനം ലഭ്യമാകും.


സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,500 മീറ്റർ ഉയരത്തിലാണ് പുതിയ ബെഞ്ച് സ്ഥിതി ചെയ്യുന്നത്. സാങ്കേതികവിദ്യ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി 'ഇ-സേവാ കേന്ദ്രങ്ങൾ' വഴിയുള്ള സഹായങ്ങൾ ലഭ്യമാക്കുമെന്നും, ഗ്രാമങ്ങളിൽ ബോധവൽക്കരണ ക്യാമ്പുകൾ നടത്തി നിയമസഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ  (8 minutes ago)

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടം.... ഒഴിവായത് വൻ ദുരന്തം  (25 minutes ago)

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്  (51 minutes ago)

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (2 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (2 hours ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (2 hours ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (2 hours ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (2 hours ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (2 hours ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (3 hours ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (3 hours ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends