Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

വാഹനമിടിച്ച് നടുറോഡില്‍ രക്തംവാര്‍ന്ന് കിടന്നയാളെ ഗൗനിക്കാതെ ജനങ്ങള്‍, അതിനിടെ മൊബൈല്‍ മോഷണവും; മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

11 AUGUST 2016 02:46 PM IST
മലയാളി വാര്‍ത്ത

മറ്റൊരാളുടെ ജീവിതത്തില്‍ എന്തു സംഭവിച്ചാലും അത് നമ്മളെ ബാധിക്കാറില്ലല്ലോ എന്ന ആശ്വാസത്തില്‍ ജീവിക്കുന്ന നിരവധി പേരുണ്ട് ഈ ലോകത്ത്. നാളെ അയാള്‍ക്ക് വന്നത് നമ്മുടെ കുടുംബത്തെത്തിയാല്‍ കാര്യങ്ങള്‍ മാറി മറിയും. അപകടത്തില്‍ പെട്ടവര്‍ക്ക് ഒരു കൈ സഹായം നല്‍കാന്‍ നിങ്ങള്‍ തയ്യാറാല്‍ ഒരു പക്ഷേ ഒരു കുടുംബം രക്ഷപെടും. ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ ഒരു മിനി ട്രക്ക് ഇടിച്ച് നടുറോഡില്‍ രക്തം വാര്‍ന്ന് കിടന്നയാളുടെ മെബൈല്‍ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൃത്യസമയത്ത് സഹായം ലഭിക്കാതെ പശ്ചിമ ബംഗാള്‍ സ്വദേശിയായ മതിബോല്‍ എന്ന 40 വയസുകാരന്‍ മരിച്ചു.
പകല്‍ സമയങ്ങളില്‍ റിക്ഷ ഓടിക്കുന്ന മതിബോല്‍ രാത്രിയില്‍ സുഭാഷ് നഗറിലെ ഒരു ഓഫീസില്‍ സുരക്ഷാ ഗാര്‍ഡനായി ജോലി ചെയ്തിരുന്നു. അപകടത്തില്‍ രക്തസ്രവം സംഭവിച്ച് കിടക്കുന്ന ഇയാളെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഇയാളുടെ ഫോണ്‍ മോഷ്ടിക്കുന്ന റിക്ഷ ഓടിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. അപകടത്തിന്റെ ആഘാതത്തില്‍ ഇയാള്‍ തെറിച്ച് വീഴുന്നതും വാഹനം ഓടിച്ചയാള്‍ പുറത്തിറങ്ങി എങ്കിലും മതിബോളിനെ രക്ഷിക്കാന്‍ ശ്രമിക്കാതെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
ഇന്നലെ രാവിലെ 5.30 നാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം ഉണ്ടായത്. തിരക്കേറിയ റോഡിലൂടെ നിരവധി ആളുകള്‍ കടന്നുപോയി എങ്കിലും ഒരു മണിക്കൂര്‍ നേരം ആരാലും സഹായം ലഭിക്കാതെ ഇയാള്‍ റോഡില്‍ കിടന്നു. പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും അമിതമായ രക്തസ്രാവം കാരണം മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ മതിബൂലിനെ ഇടിച്ചിട്ട വാഹനമോടിച്ചയാളെയും മൊബൈല്‍ മോഷ്ടിച്ചയാളെയും പൊലീസ് തിരച്ചില്‍ നടത്തിവരുകയാണ്.
വാഹനമിടിച്ച് നടുറോഡില്‍ രക്തംവാര്‍ന്ന് കിടക്കുന്നയാളുടെ ഫോണ്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍: 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (47 minutes ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (55 minutes ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (1 hour ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (1 hour ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (1 hour ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (1 hour ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (2 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (2 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (3 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (3 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (3 hours ago)

Malayali Vartha Recommends