സുരേഷ് ഗോപിക്ക് വിവരസാങ്കേതിക വിദ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉപാധ്യക്ഷന്ന്റെ പ്രശംസ
വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് അധ്യക്ഷന്‍ മേഘ്രാജ് ജെയിനെയാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് ക്ഷണിച്ചത്. എന്നാല്‍ കമ്മിറ്റിയിലെ മറ്റൊരു അംഗമായ സുരേഷ് ഗോപി റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്ന് ജെയിന് നിര്‍ദേശിക്കുകയായിരുന്നു.കമ്മിറ്റിയിലെ മറ്റൊരു അംഗമായ സുരേഷ് ഗോപി റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്ന് ജെയിന് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സുരേഷ് ഗോപി രാജ്യസഭയില്‍ തന്റെ ആദ്യത്തെ റിപ്പോര്‍ട് സമര്‍പ്പിച്ചു.
രാജ്യ സഭയിലെ ആദ്യത്തെ പ്രസംഗത്തെ വിവരസാങ്കേതിക വിദ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉപാധ്യക്ഷന്‍ പി ജെ കുര്യന് പ്രശംസിച്ചു. പ്രശസ്ത സിനിമ നടനായ സുരേഷ് ഗോപിയുടെ ആദ്യ പ്രസംഗത്തെ മറ്റുള്ള അംഗങ്ങള്‍ ഡെസ്കിലടിച്ചാണ് സ്വാഗതം ചെയ്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കേരളത്തിലെ പ്രചാരണത്തില്‍ സീജവമായിരുന്ന സുരേഷ് ഗോപിയെ ഏപ്രില്‍ മാസത്തിലാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha