Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

നിരോധനങ്ങള്‍ മറികടന്ന് മാഗി നൂഡില്‍സ് തിരിച്ച് വരുന്നു

12 AUGUST 2016 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി

15 വയസിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...

സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഇന്ന് ഡൽഹിയിൽ ആരംഭിക്കും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന്നിഹിതരാകും

നിരോധിച്ച മാഗി നൂഡില്‍സ് തിരിച്ചു വരുന്നു. നഷ്ടപ്പെട്ട ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ ബാര്‍ബിക്യു പെപ്പര്‍, ഗ്രീന്‍ ചിലി, പെരിപെരി, ചില്ലി ചിക്കന്‍ എന്നി പുതിയ നാല് വകഭേദങ്ങളുമായാണ് മാഗിയുടെ തിരിച്ചു വരവ്. നിരോധത്തിലൂടെയുണ്ടായ സാമ്പത്തിക, മാനനഷ്ടങ്ങള്‍ തിരിച്ചു പിടിക്കുകയാണ് തിരിച്ചു വരവിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെയാണ് വിപണിയിലേക്കുള്ള മാഗിയുടെ മടക്കം. നെസ്ലെ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിരീക്ഷണങ്ങളും കര്‍ശന പരിശോധനകളും കേന്ദ്രഭക്ഷ്യസുരക്ഷാ വകുപ്പ് പിന്‍വലിച്ചു. പുതിയ രുചികള്‍ ഇതിനകം വിപണിയിലത്തെിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.

2015 ജൂണിലാണ് മാഗി രാജ്യത്ത് നിരോധിച്ചത്. തുടര്‍ന്ന് മുംബൈ ഹൈകോടതി മൂന്ന് അംഗീകൃത ലാബില്‍ നിന്നുള്ള പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍ നിരോധം പിന്‍വലിക്കാമെന്ന് ഉത്തരവിട്ടതോടെ, കേന്ദ്ര ഫുഡ് ടെക്‌നോളജി റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബംഗളൂരുവിലെ ലാബും ഗോവയില്‍ ഫുഡ് ആന്‍ഡ് സേഫ്ടി അതോറിറ്റിയും നടത്തിയ പരിശോധനകള്‍ മാഗിക്ക് അനുകൂലമായി. അമേരിക്ക, ഇംഗ്‌ളണ്ട്, സിംഗപ്പൂര്‍, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടത്തിയ ടെസ്റ്റുകളിലും മാഗി നൂഡില്‍സ് ഗുണനിലവാരം പുലര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തി. 

മാഗി നൂഡില്‍സിന്റെ ആറു വിഭാഗങ്ങളിലെ 90 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധനയില്‍ ലെഡിന്റെ അളവ് അനുവദനീയമായ തോതിലും വളരെ കറുവാണെന്ന് കണ്ടെത്തിയതായി നെസ്ലെ അധികൃതര്‍ വ്യക്തമാക്കി. അനുകൂല റിപ്പോര്‍ട്ട് ലഭിച്ചതോടെ അഞ്ചുമാസം നീണ്ട നിരോധത്തിന് ശേഷം നവംബറില്‍ മാഗി ന്യൂഡില്‍സ് വിപണിയിലേക്കു തിരിച്ചുവന്നുവെങ്കിലും കേന്ദ്രഭക്ഷ്യസുരക്ഷാ വകുപ്പ് നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ച് വിപണിയിലേക്കുള്ള തിരിച്ചുവരവിന് സൗകര്യമൊരുക്കുന്നത്. 

ബാബാ രാംദേവിന്റെ പതഞ്ജലിയുടേതുള്‍പ്പെടെയുള്ള നൂഡില്‍സുകളെ കേന്ദ്രം തന്നെ പ്രോത്സാഹിപ്പിച്ച് വിപണിയിലത്തെിച്ചതോടെ, പഴയ പ്രൗഢിയും ജനപ്രിയതയും നെസ്ലെക്ക് വീണ്ടെടുക്കാനായിരുന്നില്ല. ഈ വര്‍ഷം അവസാനത്തോടെ മാഗി നൂഡില്‍സിനെ ശക്തമായി വിപണിയിലേക്കു തിരിച്ചുകൊണ്ടുവരാനാണ് നെസ്ലെ ഇന്ത്യയുടെ പദ്ധതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (15 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (19 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (24 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (30 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (38 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends