ട്വിറ്ററില്‍ ബോളിവുഡ് സൂപ്പര്‍താരം ബച്ചനെ പിന്തള്ളി സൂപ്പര്‍ സ്റ്റാര്‍ മോഡി
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ഇന്ത്യക്കാരന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെയാണ് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മോഡി മറികടന്നത്. ഷാറുഖ് ഖാനാണ് മൂന്നാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha