ഇഷ്ടികയും മണ്ണും കുമ്മായവും മാത്രം ഭക്ഷണമാക്കിയ മുപ്പതുകാരന്‍

ചിക്കണ്‍ ഫ്രൈ കൊണ്ട് മുമ്പില്‍ വച്ചാലും കഴിക്കില്ല. പകരം കല്ലും മണ്ണും കുമ്മായവും ഇഷ്ടികയുമൊക്കെയാണ്. കര്‍ണാടക സ്വദേശിയായ ഈ 30 കാരനാണ് വേറിട്ട ഭക്ഷണം കഴിക്കുന്നത്. ഭക്ഷണത്തില്‍ ചോറും കറിയും ഒന്നും ഉപയോഗിക്കാതെ പക്കിരപ്പ ഹുനഗണ്ടിയാണ് വര്‍ഷങ്ങളായി വ്യത്യസ്തമായ ഭക്ഷണ രീതി പുലര്‍ത്തുന്നത്.
ഇയാള്‍ക്ക് പത്ത് വയസുള്ളപ്പോള്‍ മുതലാണ് ഇത്തരത്തിലുള്ള ഭക്ഷണ രീതി പിന്തുടരുന്നതെന്നാണ് വിവരം. 'ഇതെന്റെ ഭക്ഷണ രീതിയാണ്. എന്നും എനിക്കിത് കിട്ടണം'; പക്കിരപ്പ പറഞ്ഞു. 'അമ്മ പറയും തിന്നരുതെന്ന്, എന്നാല്‍ എനിക്ക് നിര്‍ത്താന്‍ സാധിക്കില്ല'.
https://www.facebook.com/Malayalivartha



























