ഛത്തീസ്ഗഡില്‍ 16 നക്‌സലുകള്‍ കീഴടങ്ങി

ഛത്തീസ്ഗഡില്‍ 16 നക്‌സലുകള്‍ കീഴടങ്ങി. തെക്കന്‍ ഛത്തീസ്ഗഡിലെ ബസ്തറിലാണ് സംഭവം. 14 പേര്‍ സുക്മ ജില്ലയിലെ സിആര്‍പിഎഫ് രണ്ടാം ബറ്റാലിയന്‍ ആസ്ഥാനത്താണ് കീഴടങ്ങിയത്. മറ്റു രണ്ടുപേര്‍ ബീജാപൂര്‍ ജില്ലാകളക്ടര്‍ എം.ഡി.അബ്ദുള്‍ ഖൈസര്‍ ഹഖ് മുമ്പാകെയും കീഴടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























