Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കർണ്ണാടകയിൽ സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ്സും ബി ജെ പി യും; പന്ത് ഇനി ഗവർണ്ണറുടെ കോർട്ടിൽ

15 MAY 2018 05:18 PM IST
മലയാളി വാര്‍ത്ത

കര്‍ണ്ണാടകയില്‍ പന്ത് ഗവര്‍ണ്ണറുടെ കോര്‍ട്ടില്‍ .കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി യും കോണ്‍ഗ്രസ്സും ജെഡിഎസ്സും രംഗത്ത് വന്നതോടെ ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണ്ണാടകയില്‍ സഖ്യങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ കീഴ്വഴക്കമനുസരിച്ച് ഗവര്‍ണ്ണര്‍ വാജുഭായി വാലയ്ക്ക് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കാം. എന്നാല്‍ ജെഡിഎസ്സിന് പിന്‍തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസാകട്ടെ ഗവര്‍ണ്ണറെ തങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്ന് ബോധ്യപെടുത്തും.

എന്തായാലും സര്‍ക്കാര്‍ രൂപീകരണത്തിന് ആരെക്ഷണിക്കണമെന്നത് ഗവര്‍ണ്ണറുടെ തീരുമാനമായിരിക്കും. ഇരു കൂട്ടരോടും പിന്‍തുണയ്ക്കുന്ന എംഎല്‍എ മാര്‍ ഒപ്പുവെച്ച കത്ത് ഹാജരാക്കുന്നതിന് ഗവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശിക്കാം. ഗുജറാത്തില്‍ നിന്നുള്ള മുന്‍ ബിജെപി നേതാവ് കൂടിയായ കര്‍ണ്ണാടകാ ഗവര്‍ണ്ണര്‍ വാജുഭായി വാല നേരത്തെ നരേന്ദ്രമോദിയ്ക്കായി എംഎല്‍എ സ്ഥാനം രാജിവെച്ച് രാജ്‌കോട്ട് വെസ്റ്റ് സീറ്റ് ഒഴിഞ്ഞ്‌കോടുത്ത വ്യക്തികൂടിയാണ്. മുന്‍ ബിജെപി നേതാവ് ഗവര്‍ണ്ണറാകുമ്‌പോള്‍ ഭരണഘടനപാലിക്കാന്‍ തയ്യാറാകണമെന്നും കീഴ്വഴക്കങ്ങള്‍ കണക്കിലെടുക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപെടുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends