അസമിലും മേഘാലയയിലും കനത്ത മഴ, മരണസംഖ്യ പത്തായി

അസമിലും മേഘാലയയിലും കനത്ത മഴ തുടരുന്നു. മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. മേഘാലയയിലെ ഗാരോ മലനിരകളില്‍ മാത്രം ഏഴുപേര്‍ മരിച്ചു. ഇവിടെ ഇരുനൂറിലേറെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.
അടുത്ത 24 മണിക്കൂറില്‍ മഴയുടെ ശക്തി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗാരോ മലനിരകളിലെ ഒരു സ്‌കൂളില്‍ അകപ്പെട്ട 300ലേറെ കുട്ടികളെ സൈന്യം രക്ഷപെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























