മംഗള്‍യാന്‍ ചെലവു കുറഞ്ഞ ദൗത്യം, ജി.മാധവന്‍ നായര്‍ക്ക് മറുപടിയുമായി കെ.രാധാകൃഷ്ണന്‍

മംഗള്‍യാന്‍ പദ്ധതി ചെലവ് കൂടി എന്ന ജി.മാധവന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍ രംഗത്ത്. ഇതുവരെയുള്ള ചൊവ്വ ദൗത്യങ്ങളില്‍ ഏറ്റവും ചെലവു കുറഞ്ഞതാണ് മംഗള്‍യാന്‍.
ചൊവ്വ ദൗത്യം തുടങ്ങിയപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മംഗള്‍യാന്റെ ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തൃപ്തികരമാണ്. ഐഎസ്ആര്‍ഒ അനാവശ്യ തിടുക്കം കാണിച്ചിരുന്നില്ല. സാങ്കേതികത്തികവ് കമണക്കിലെടുത്താണ് പിഎസ്എല്‍വി പരിഗണിച്ചതെന്നും അദ്ദേഹം ഒരു സ്വാകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























