Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

സി​വി​ല്‍ സ​ര്‍​വി​സ​സി​ലേ​ക്ക്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ മെ​റി​റ്റ്​ നി​ശ്ച​യി​ച്ച്‌​ കേ​ഡ​ര്‍ അ​നു​വ​ദി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ

22 MAY 2018 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ...കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ പുറത്തെടുക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ശ്രമം നടത്തുന്നു.

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും...​

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

സി​വി​ല്‍ സ​ര്‍​വി​സ​സി​ലേ​ക്ക്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ മെ​റി​റ്റ്​ നി​ശ്ച​യി​ച്ച്‌​ കേ​ഡ​ര്‍ അ​നു​വ​ദി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. പുതിയ മാനദണ്ഡമനുസരിച്ച് പ​രി​ശീ​ല​ന​കാ​ല​ത്തെ ഫൗ​ണ്ടേ​ഷ​ന്‍ കോ​ഴ്​​സി​ല്‍ പ്ര​ബേ​ഷ​ണ​ര്‍​മാ​രു​ടെ മി​ക​വു​നോ​ക്കി മെ​റി​റ്റ്​ തീ​രു​മാ​നി​ക്കും. ഐ.​എ.​എ​സ്, ഐ.​പി.​എ​സ്, ഐ.​എ​ഫ്.​എ​സ്​ തു​ട​ങ്ങി​യ സി​വി​ല്‍ സ​ര്‍​വി​സ​സ്​ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​തു ന​ല്‍​ക​ണ​മെ​ന്ന്​ അ​തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ അ​ന്തി​മ​മാ​യി നി​ശ്ച​യി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ വെ​ള്ളി​യാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു.

യൂ​നി​യ​ന്‍ പ​ബ്ലി​ക്​ സ​ര്‍​വി​സ്​ ക​മീ​ഷ​ന്‍ (യു.​പി.​എ​സ്.​സി) വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന എ​ഴു​ത്ത്, അ​ഭി​മു​ഖ പ​രീ​ക്ഷ​ക​ള്‍ വ​ഴി ല​ഭി​ക്കു​ന്ന റാ​ങ്കിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സി​വി​ല്‍ സ​ര്‍​വി​സ​സ്​ കേ​ഡ​ര്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്​. തു​ട​ര്‍​ന്ന്, ഐ.​എ.​എ​സ്, ഐ.​പി.​എ​സ്, ഐ.​​എ​ഫ്.​എ​സ്​ തു​ട​ങ്ങി വി​വി​ധ ബാ​ച്ചു​ക​ളി​ലാ​യി തി​രി​ച്ച്‌​ മ​സൂ​റി​യി​ലെ ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്​​ത്രി നാ​ഷ​ന​ല്‍ അ​ക്കാ​ദ​മി​ ഒാ​ഫ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ന്‍ (എ​ല്‍.​ബി.​എ​സ്.​എ​ന്‍.​എ.​എ) പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​താ​യി​രു​ന്നു രീ​തി. രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ത്തി​ന്​ സി​വി​ല്‍ സ​ര്‍​വി​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കി​ട​യി​ല്‍ വി​ശ്വ​സ്​​ത വി​ധേ​യ​രെ കൂ​ടു​ത​ലാ​യി സൃ​ഷ്​​ടി​ക്കാ​ന്‍ പ​ര്യാ​പ്​​ത​മാ​ണ്​ പു​തി​യ മാ​ന​ദ​ണ്ഡം.

എ​ന്നാ​ല്‍, 2019 മു​ത​ല്‍ ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്​​ത്രി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന മി​ക​വു​കൂ​ടി പ​രി​ഗ​ണി​ച്ച​തി​നു​ശേ​ഷം മാ​ത്രം സി​വി​ല്‍ സ​ര്‍​വി​സ​സ്​ കേ​ഡ​ര്‍ നി​ശ്ച​യി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ്​​ പ്ര​ധാ​ന​മ​​ന്ത്രി​യുടെ ഒാ​ഫി​സ്​​ പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്ന​ത്. മൂ​ന്നു മാ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ്​ എ​ല്‍.​ബി.​എ​സ്.​എ​ന്‍.​എ.​എ ന​ല്‍​കു​ന്ന​ത്. പ​രി​ശീ​ല​ന സി​ല​ബ​സി​ല്‍ ഹി​ന്ദി പാ​ഠ്യ​വി​ഷ​യ​മാ​ണ്.

പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ മി​ക​വി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​​ ​കേ​ഡ​ര്‍ നി​​ശ്ച​യി​ക്കു​ന്ന​തെ​ങ്കി​ല്‍ എ​ല്‍.​ബി.​എ​സ്.​എ​ന്‍.​എ.​എ​യി​ലെ ഉ​​ദ്യോ​ഗ​സ്​​ഥ​രെ സ്വ​ധീ​നി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക്​ പ്ര​ധാ​ന കേ​ഡ​റു​ക​ള്‍ ല​ഭി​ക്കു​ന്ന സ്​​ഥി​തി വ​രും. സി​വി​ല്‍ സ​ര്‍​വി​സ്​ പ​രീ​ക്ഷ​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങളും കൈകടത്തും. ഈ സാഹചര്യത്തിൽ ഹി​ന്ദി ഭാ​ഷ അ​റി​യാ​ത്ത​വ​ര്‍ പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ പി​ന്നോ​ട്ടു​പോ​കാനും സാധ്യതയുണ്ട്.

യു.​പി.​എ​സ്.​സി​യു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​ക്കു​ന്ന പു​തി​യ സ​ര്‍​ക്കു​ല​റിനെ​തി​രെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​മാ​യി കോ​ണ്‍​​​ഗ്ര​സും​ രം​ഗ​ത്തു​വ​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം രാ​ജ്യ​ത്തെ സ്​​ഥാ​പ​ന​ങ്ങ​ളെ ത​ക​ര്‍​ക്ക​ലാ​ണെ​ന്ന്​ കോ​ണ്‍​​​​ഗ്ര​സ്​ വ​ക്താ​വ്​ ര​ണ്‍​ദീ​പ്​ സി​ങ്​ സുര്‍​ജേ​വാ​ല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (46 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends