മംഗള്‍യാന്‍ എടുത്ത ആദ്യ ചിത്രം പുറത്തുവിട്ടു

ഇന്ത്യയെ വാനോളം ഉയര്‍ത്തിയ അഭിമാന ദൗത്യം മംഗള്‍യാന്‍ എടുത്ത ആദ്യചിത്രം പുറത്തുവന്നു. മംഗള്‍യാന്‍ ഇന്നലെ പകര്‍ത്തിയ ചിത്രമാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. മംഗള്‍യാന്‍ പകര്‍ത്തിയ അഞ്ചു ചിത്രങ്ങളില്‍ ഒന്നാണിത്. ചൊവ്വയുടെ 7,300 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ചിത്രമാണിതെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























