മദനിക്ക് കേരളത്തില്‍ ചികിത്സ നടത്താന്‍ കോടതി അനുമതി നിഷേധിച്ചു

ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അറസ്‌റ്റിലായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ ചികിത്സ നടത്താന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു. മദനിയുടെ ജാമ്യം ഒക്ടോബര്‍ 31 വരെ നീട്ടി. മദനിക്ക് ബാംഗ്ലൂരില്‍ ഇപ്പോള്‍ നടത്തുന്ന ചികിത്സ തുടരാനും കോടതി നിര്‍ദേശിച്ചു. ചികിത്സയുടെ ഭാഗമായിട്ടാണ് ജാമ്യം നീട്ടി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























