Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു

18 JUNE 2026 07:40 PM ISTമലയാളി വാര്‍ത്ത
ചത്തീസ്ഗഡിലെ കൊരിയ ജില്ലയില്‍ ബിജെപി നേതാവിനെ ജീവനോടെ ചുട്ടുകൊന്നു. ബിജെപി നേതാവും ജന്‍പദ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഭരത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ലല്ല സിംഗ് എന്നാണ് ഇയാളെ ആളുകള്‍ വിളിച്ചിരുന്നത്. സിംഗിനൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടു. സിംഗ് സഞ്ചരിച്ചിരുന്ന എസ്‌യുവി രണ്ട് ട്രക...

മഹാരാഷ്ട്രയിലെ പുണെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 14 മരണം...നിരവധി പേരെ കാണാതായി, തെരച്ചില്‍ തുടരുന്നു....

08 June 2021

മഹാരാഷ്ട്രയിലെ പുണെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 14 മരണം. തീപ്പിടിത്തത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തിരച്ചില്‍ തുടരുന്നു.37 തൊഴിലാ...

വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയില്‍ ഇളവ്; ഇവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം

08 June 2021

വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയില്‍ ഇളവ്. ഇവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് പുതിയ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാ...

'വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമാണെങ്കില്‍ എന്തിന് സ്വകാര്യ ആശുപത്രികള്‍ പണം ഈടാക്കുന്നു'; കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തില്‍ ചോദ്യവുമായി രാഹുല്‍ ഗാന്ധി

07 June 2021

കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തില്‍ ചോദ്യവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമാണെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ എന്തിന് പണം ഈടാക്കണമെന്ന് പറയുന്നതെന്ന് രാ...

കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാന്‍ പുതിയ പദ്ധതിയുമായി അരവിന്ദ് കെജ്രിവാള്‍

07 June 2021

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 'ജഹാം വോട്ട്, വഹാം വാക്‌സിനേഷന്‍' (എവിടെയാണോ വോട്ട്, അവിടെ വാക്‌സിനേഷ...

പൂനെയിലെ രാസവസ്തു നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ 17 പേര്‍ മരിച്ചു

07 June 2021

പൂനെയിലെ രാസവസ്തു നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പിരാന്‍ഗട്ടിലെ ഉരവാദേ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് വി എസ് അക്വാ ടെക്‌നോളജി പ്ലാന്റിലാണ് പൊട്ടിത്...

ദളിത് പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി

07 June 2021

ദളിത് പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. യുപിയിലെ ബറേലിയില്‍ 19 കാരിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടി. മെയ് 31ന് ബറ...

മുംബൈകൊല്‍ക്കത്ത വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു

07 June 2021

വിസ്താര എയര്‍ ലൈന്‍സിന്റെ വിമാനം ആകാശച്ചുഴിയില്‍ പെട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മുംബൈയില്‍ നിന്ന് കൊല്‍ക്കതയിലേക്ക് വരികയായിരുന്ന യു കെ 775 വിമാനമാണ് അപകടത്തില്...

യുവതിയെ സുഹൃത്തുക്കളായ യുവാക്കള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച്‌ വരുത്തിയശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പത്തൊന്‍പതുകാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

07 June 2021

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പത്തൊന്‍പതുകാരിയായ ദളിത് യുവതിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 31ന് ബറേലി നഗരത്തിലെ ഇസത്നഗര്‍ പൊലീസ് സ്റ്റേ...

പൂനെയിലെ എസ്വിഎസ് അക്വാ ടെക്‌നോളജീസ് കമ്പനിയിൽ വൻ അഗ്നിബാധ; തീപിടുത്തത്തില്‍ എട്ട് പേര്‍ മരിച്ചു; നിരവധിപേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

07 June 2021

പൂനെ ജില്ലയിലെ മുല്‍ഷി താലൂക്കിലെ പിരാംഗുട്ടിനടുത്തുള്ള ഒരു സ്വകാര്യ കമ്ബനിയില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമുണ്ടായ തീപിടുത്തത്തില്‍ എട്ട് പേര്‍ മരിച്ചു. തീപിടിത്തമുണ്ടായപ്പോള്‍ കെട്ടിടത്തിനുള്ളില്‍ ...

മുറിവ് വെച്ചുകെട്ടാന്‍ മെയില്‍ നഴ്‌സിനെ വേണ്ട... ആശുപത്രിയില്‍ നാലംഗ സംഘത്തിന്റെ അഴിഞ്ഞാട്ടം

07 June 2021

അപകടം പറ്റി ആശുപത്രിയിലെത്തിയവര്‍ക്ക് മുറിവ് വെച്ചുകെട്ടാന്‍ മെയില്‍ നഴ്‌സിനെ വേണ്ടെന്ന് പറഞ്ഞ് നാലംഗ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. ബെംഗളൂരു കഗ്ഗദാസപുരയിലെ ശ്രീലക്ഷ്മി ആശുപത്രിയില്‍ കഴിഞ്ഞ ദിവസ...

'ഞാൻ ഇന്ത്യയിലെത്തിയാല്‍ മാത്രമേ രാജ്യത്തെ കോവിഡ്​ രണ്ടാം തരംഗം അവസാനിക്കുകയുള്ളൂ...'; കോവിഡ്​ രണ്ടാം തരംഗത്തെ കുറിച്ച്‌ പരാമർശവുമായി വിവാദം ആള്‍ദൈവം നിത്യാനന്ദ

07 June 2021

താന്‍ ഇന്ത്യയിലെത്തിയാല്‍ മാത്രമേ രാജ്യത്തെ കോവിഡ്​ രണ്ടാം തരംഗം അവസാനിക്കുകയുള്ളുവെന്ന്​ വിവാദം ആള്‍ദൈവം നിത്യാനന്ദ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിലാണ്​ ഇന്ത്യയിലെ കോവിഡ്​ രണ്ടാം തരംഗത്തെ കുറിച്...

സമരം ചെയ്യുന്നവർ അങ്ങോട്ട് മാറി നിൽക്കണം... പ്രതിഷേധങ്ങൾ അവഗണിച്ച് ലക്ഷദ്വീപിൽ കർഫ്യൂ പ്രഖ്യാപിച്ച് ഭരണകൂടം...

07 June 2021

വിവാദ നടപടികൾക്കെതിരെ ബഹുജന പ്രക്ഷോഭത്തിനു ലക്ഷദ്വീപിൽ തുടക്കം കുറിച്ചതിന് പിന്നാലെ നിരവധി പൊട്ടിത്തെറികളാണ് സംഭവിക്കുന്നത്. ഭരണപരിഷ്ക്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ കൊവിഡ് ക...

"ചില വൃത്തികേടുകളേക്കാള്‍ നല്ലത് രാജവാഴ്ച തന്നെയാണ്"; ബിജെപിയെ ട്രോളി തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി

07 June 2021

ബിജെപിയെ ട്രോളി തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അഭിഷേകിന് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ രാജവ...

അതിരൂക്ഷമായിരുന്ന കൊവിഡ് വ്യാപനത്തെ അതിജീവിച്ച്‌ രാജ്യതലസ്ഥാനം.... ഇന്ന് 381 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്

07 June 2021

അതിരൂക്ഷമായിരുന്ന കൊവിഡ് വ്യാപനത്തെ അതിജീവിച്ച്‌ രാജ്യതലസ്ഥാനം. ഇന്ന് 381 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 14,29,244 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. പുതിയതായി 34 മരണം റിപ...

18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്സിന്‍: പ്രഖ്യാപനവുമായി പ്രധാനമന്ത്രി; കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കാൻ തീരുമാനം

07 June 2021

രാജ്യത്ത് ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. വാക്സിന്‍ നിര...

Malayali Vartha Recommends