NATIONAL
ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു
തമിഴ്‌നാട്ടിൽ 921 പേരില്‍ 'ബ്ലാക് ഫംഗസ്' സ്ഥിരീകരിച്ചു; ഇരുപതിലധികം രോഗികള്‍ മരിച്ചു; അടിയന്തരമായി ബ്ലാക് ഫംഗസ് രോഗത്തിനുള്ള 30,000 ഡോസ് മരുന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്
06 June 2021
സംസ്ഥാനത്ത് 921 പേരില്‍ 'ബ്ലാക് ഫംഗസ്' രോഗബാധ കണ്ടെത്തിയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇരുപതിലധികം രോഗികള്‍ മരിച്ചു. നിരവധി രോഗി...
"അങ്കിള്‍ജീ പോയി വേറെ വല്ല പണിയും നോക്കൂ...";ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹൂവ മൊയ്ത്ര
06 June 2021
ബംഗാള്‍ മുഖ്യമന്ത്രിയുടെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ദങ്കര്‍ ഉന്നയിച്ചതിന് പിന്നാലെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹൂവ മൊയ്ത്ര. അങ്കിള്‍ജീ അങ്ങ് ...
മെയ് 29നും ജൂൺ രണ്ടിനും ഇടയിൽ നിരവധി മെസ്സേജുകൾ!! ബാത്ത് റൂമിൽ ക്യാമറ സ്ഥാപിച്ചിരുന്നു, ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ വീട്ടിലെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കും; രണ്ടുവർഷം വീട്ടിൽ ജോലി ചെയ്തിരുന്ന കുക്കിന്റെ പ്രവൃത്തിയിൽ സംശയം തോന്നിയ കുടുംബാംഗങ്ങൾ ജോലിയിൽ നിന്നുംപിരിച്ചു വിട്ട പ്രതികാരം തീർക്കാൻ സ്വീകരിച്ച വഴി..
06 June 2021
ജോലി പ്രവൃത്തിയിൽ സംശയം തോനിയ കുക്കിനെ വീട്ടിൽ നിന്നും പറഞ്ഞയച്ചു. ദേഷ്യം തീർക്കാൻ ഭീഷണി മുഴക്കി പാചകക്കാരൻ. ഗുരുഗ്രാമിലെ ഒരു സമ്പന്ന കുടുംബത്തിലാണ് സംഭവ. പരാതിയുമായി വീട്ടുകാർ രംഗത്ത് എത്തിയതോടുകൂടിയ...
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍; ശനിയും ഞായറും വാരാന്ത്യ ലോക്ഡൗണ്‍ തുടരും
06 June 2021
ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലഖ്‌നൗ, ഗോരഖ്പൂര്‍, മീററ്റ്, സഹ്‌റാന്‍പൂര്‍ എന്നിവ ഒഴികെയുള്ള 71 ജില്ലകളില്‍ നിന്ന് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കി. 600 ല്‍ അധികം ആ...
പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം; പോലീസിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ എഴ് പേര്‍ക്ക് പരിക്ക്
06 June 2021
പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പോലീസിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ എഴ് പേര്‍ക്ക് പരിക്കേറ്റു. പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയില്‍ ബസ് സ്റ്റാന്റിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ഉടന്‍ ത...
കോവിഡ് കണക്കുകളിൽ പ്രതീക്ഷ നൽകി രാജ്യതലസ്ഥാനം; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 381 പുതിയ കോവിഡ് കേസുകൾ മാത്രം
06 June 2021
ഡല്‍ഹിയില്‍ കേവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 15ന് ശേഷം ആദ്യമായാണ് പ്രിതിദിന കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്ന...
വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
06 June 2021
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത...
കോവിഡ് കാലത്ത് പിസ്സ വീടുകളിലെത്തിക്കാന്‍ അനുമതി നല്‍കാമെങ്കില്‍ എന്തുകൊണ്ട് റേഷന്‍ വീടുകളില്‍ എത്തിച്ചു നൽകിക്കൂടാ?; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
06 June 2021
വീടുകള്‍ റേഷന്‍ എത്തിക്കുന്നതിനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതിന് പിന്നില്‍ റേഷന്‍ മാഫിയയുടെ സ...
'പരസ്യവാക്‌പോര് വാർത്തയായി'; രണ്ട് വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കര്‍ണാടക സര്‍ക്കാര്‍
06 June 2021
പരസ്യവാക്‌പോരിനെത്തുടര്‍ന്ന് കര്‍ണാടകയിലെ രണ്ട് വനിതാ ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലംമാറ്റി. മൈസൂരു ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിണി സിന്ധൂരിയെയും മൈസൂരു സിറ്റി കോര്‍പറേഷന്‍ (എംസിസി) കമ്മീഷണര്‍...
വാക്‌സിന്‍ വിതരണത്തിന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ച് സംസ്ഥാനങ്ങൾ; ആറ് കോടി ഡോസ് സ്പുട്നിക് വാക്സിന്‍ നല്‍കാമെന്ന് മാള്‍ട്ട കമ്പനി; കമ്പനിയുടെ യോഗ്യത പരിശോധിച്ചറിയാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി ഹരിയാന സര്‍ക്കാര്‍
06 June 2021
കോവിഡ് വാക്സിന്‍ സംസ്ഥാനത്തിന് വിതരണം ചെയ്യാന്‍ തയ്യാറാണെന്നറിയിച്ച മാള്‍ട്ടയിലെ കമ്പനിയുടെ യോഗ്യത പരിശോധിച്ചറിയാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി ഹരിയാന സര്‍ക്കാര്‍. റഷ്യന്‍ നിര്‍മ്മിത സ്പു...
ദീപാവലിക്ക് ശേഷം രാജ്യത്ത് ബ്ലാക്ക് ഫംഗസ് മരണ നിരക്ക് കൂടുമെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്
06 June 2021
കോവിഡ് അതിതീവ്ര വ്യാപനത്തിന് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് ബ്ലാക്ക് ഫംഗസ് മരണ നിരക്ക് റെക്കോര്‍ഡ...
ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മുഖ്യമന്ത്രിപദത്തില്‍ നിന്ന് രാജിവെക്കുമെന്ന് യെദ്യൂരപ്പ
06 June 2021
ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മുഖ്യമന്ത്രിപദത്തില്‍ നിന്ന് രാജിവെക്കുമെന്ന് യെദ്യൂരപ്പ. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി യെദ്യൂരപ്പയും മകന്‍ ബി.വൈ. വിജയേന്ദ്രയും കഴിഞ്ഞ ദ...
പ്രതിഷേധം ഫലം കണ്ടു; നഴ്സുമാര്‍ മലയാളം സംസാരിക്കരുതെന്ന സര്‍ക്കുലര്‍ ആശുപത്രി പിന്‍വലിച്ചു; തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന മറുവാദവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി
06 June 2021
ജോലി സമയത്ത് നഴ്സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി പിന്‍വലിച്ചു. വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. എന്നാല്‍ തങ്ങളുടെ അറിവോടെയ...
കുട്ടികളിലെ വാക്സിന്‍ പരീക്ഷണം; ഏഴ് പേര്‍ക്ക് കൂടി കോവാക്സിന് ആദ്യ ഡോസ് നല്‍കി, രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ വാക്സിന്‍ പരീക്ഷണം പുരോഗമിക്കുന്നു
06 June 2021
കുട്ടികളിലെ വാക്സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഏഴ് പേര്‍ക്ക് കൂടി കോവാക്സിന് ആദ്യ ഡോസ് നല്‍കിയതായി റിപ്പോർട്ട്. പട്ന എയിംസിലാണ് കുട്ടികള്‍ക്ക് വാക്സിെന്റ ആദ്യ ഡോസ് നല്‍ക...
കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ഒരുങ്ങി ഡല്‍ഹി... പീഡിയാട്രിക് ടാസ്‌ക് ഫോഴ്സിനെ സജ്ജമാക്കാനൊരുങ്ങുി സര്‍ക്കാര്‍
06 June 2021
കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ഒരുങ്ങി ഡല്‍ഹി. കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് അനുസരിച്ചാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.മൂന്നാം തരംഗം കുട്ടികളെയാകും കൂടുതല്‍ ബാധി...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















