Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി

24 APRIL 2026 09:22 PM ISTമലയാളി വാര്‍ത്ത
പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ബാങ്കിന്റെ പ്രവര്‍ത്തനം തുടരുന്നത് നിക്ഷേപകരുടെ താത്പ ര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച ഈ നിര്‍ണായക നടപടി എടുത്തത്. ബാങ്കിന്റെ ഭരണം, പ്രവര്‍ത്തന രീതികള്‍, ചട്ടങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച എന്നിവയുമ...

കൊവിഡ് രോഗമുക്തി നേടിയവരില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

06 October 2020

കൊവിഡ് രോഗമുക്തി നേടിയവരില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ രണ്ടാഴ്ച്ച കണക്കാക്കുമ്‌ബോള്‍ രോഗമുക്തി കൂടി. പ്രതിവാര രോഗികളുടെ എണ്ണം കുറഞ്ഞു. പ്രതിവാര പോസ്റ്റിവിറ്റി 6.82%...

സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയായി വെര്‍ച്വല്‍ സിമ്മുകള്‍, ഭീകരപ്രവര്‍ത്തകരുടെ പുതിയ ആശയ വിനിമ സംവിധാനമായ വെര്‍ച്വല്‍ സിമ്മുകളുടെ പ്രത്യേകതകള്‍ ഇങ്ങനെ…

06 October 2020

വെര്‍ച്വല്‍ സിം കാര്‍ഡുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് രാജ്യത്ത് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നു.. ഭീകരപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പുതിയ ആശയ വിനിമയ രീതിയായ വെര്‍ച്വല്‍ സിം സുരക്ഷാ ഏജന്‍സികള്‍ക്ക് ത...

പി​ന്നോ​ട്ടി​ല്ലെ​ന്ന് രാ​ഹു​ല്‍ ; രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ട്രാ​ക്ട​ര്‍ റാ​ലി ഹ​രി​യാ​ന അ​തി​ര്‍​ത്തി​യി​ല്‍ ത​ട​ഞ്ഞു

06 October 2020

കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ട്രാ​ക്ട​ര്‍ റാ​ലി ഹ​രി​യാ​ന അ​തി​ര്‍​ത്തി​യി​ല്‍ ത​ട​ഞ്ഞു. പ​ഞ്ചാ​ബി​ല്‍​നി​ന്നു ഹ​രി​യാ​ന​യി​ലേ​ക്കു​ള്ള മൂ​ന്...

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം മൂന്ന് അപകടം: അടല്‍ തുരങ്കപാതയില്‍ അപകടങ്ങളുടെ എണ്ണം വർധിക്കുന്നു

06 October 2020

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കപാതയില്‍ അപകടം. ഉദ്ഘാടനം ചെയ്ത് 72 മണിക്കൂറിനുളളില്‍ മൂന്ന് അപകടങ്ങളാണ് പാതയിൽ നടന്നത്.. തുരങ്കപാത കാണാനുളള കൗതുകത്...

മമതാ ബാനര്‍ജിയുടെ വാഴ്ച അവസാനിപ്പിക്കാന്‍ മോദിയും അമിത്ഷായും; പശ്ചിമ ബംഗാളിനെ മുറിച്ചു രണ്ടാക്കി മാറ്റാൻ പുതിയ കരുക്കള്‍ നീക്കിത്തുടങ്ങി, വൈകാതെ മമത മോദിക്കെതിരെ കൊടുവാളും തീക്കുണ്ടവുമായി ചാടുമെന്നതില്‍ സംശയം വേണ്ട

06 October 2020

പശ്ചിമ ബംഗാളിനെ മുറിച്ചു രണ്ടാക്കി മമതാ ബാനര്‍ജിയുടെ വാഴ്ച അവസാനിപ്പിക്കാന്‍ മോദിയും അമിത് ഷായും കരുക്കള്‍ നീക്കിത്തുടങ്ങിയിരിക്കുന്നു. ബിജെപിയുടെ പതിനെട്ടാമത്തെ അടവില്‍ പകച്ചു നില്‍ക്കുകയാണ് തീപ്പൊരി...

ട്രാക്ടറില്‍ ഇരിക്കാന്‍ കുഷ്യന്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി; എണ്ണായിരം കോടി ചിലവഴിച്ച് പ്രധാനമന്ത്രിക്ക് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത് ആരും കാണുന്നില്ലെയെന്ന് രാഹുല്‍ ചോദിച്ചു; പ്രധാനമന്ത്രിക്ക് വിമര്‍ശനം; ട്രാക്ടര്‍ റാലി ഹരിയാനയില്‍ പോലീസ് തടഞ്ഞു

06 October 2020

ട്രാക്ടറില്‍ ഇരിക്കാന്‍ കുഷ്യന്‍ ഉപയോഗിച്ചതിനെതിരെ വിമര്‍ശനവുമായെത്തിയ ബി.ജെ.പി. നേതാക്കള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. പ്രധാനമന്ത്രിയുടെ പുതിയ എയര്‍ ഇന്ത്യ വണ്‍ വിമാനത്തെ പരാമര്‍ശി...

ഹത്രാസ് ബലാത്സംഗക്കൊല ഞെട്ടിപ്പിക്കുന്നത്; പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന കാര്യത്തിലും സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ

06 October 2020

ഹാത്രാസ് ബലാത്സംഗക്കൊല ഞെട്ടിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. ഹാത്രാസ് കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യു.പി സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് ...

പ്രധാനമന്ത്രിയ്ക്ക് തന്റെ പ്രതിച്ഛായയെ കുറിച്ച്‌ മാത്രമാണ് ആശങ്ക; ആരോപണവുമായി രാഹുല്‍ ഗാന്ധി

06 October 2020

കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തിയ കൈയ്യേറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ഗുരുതര ആരോപണവുമായി‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയ്ക്ക് തന്റെ പ്രതിച്ഛായയെ കുറിച്ച്‌ മാ...

ഇന്ത്യയുടെ 'സ്മാർട്നെസ്സ്'; അന്തർവാഹിനികൾക്കെതിരെ പ്രയോഗിക്കാവുന്ന ടോർപിഡോകൾ അടങ്ങുന്ന റോക്കറ്റ് സംവിധാനം ; വെള്ളത്തിനു മുകളിലൂടെ സഞ്ചരിച്ച ശേഷം ആക്രമണം ; ഇന്ത്യയുടെ പുതിയ ആയുധ സംവിധാനമായ സൂപ്പർസോണിക് മിസൈൽ– അസിസ്റ്റഡ് റിലീസ് ഓഫ് ടോർപിഡോ പൊളിയാണ്

06 October 2020

ഇന്ത്യയുടെ 'സ്മാർട്നെസ്സ്'; അന്തർവാഹിനികൾക്കെതിരെ പ്രയോഗിക്കാവുന്ന ടോർപിഡോകൾ അടങ്ങുന്ന റോക്കറ്റ് സംവിധാനം ; വെള്ളത്തിനു മുകളിലൂടെ സഞ്ചരിച്ച ശേഷം ആക്രമണം ; ഇന്ത്യയുടെ പുതിയ ആയുധ സംവിധാനമായ സൂ...

തമിഴ്‌നാട്ടില്‍ ദലിതനായ എഐഎഡിഎംകെ എംഎല്‍എ ബ്രാഹ്മണ യുവതിയെ വിവാഹം ചെയ്തു; മകളെ തട്ടിക്കൊണ്ടുപോയെന്നും തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ പിതാവ്

06 October 2020

തമിഴ്‌നാട്ടില്‍ ദലിതനായ എഐഎഡിഎംകെ എംഎല്‍എ ബ്രാഹ്മണ യുവതിയെ വിവാഹം ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ മറികടന്ന് ആണ് വിവാഹം നടന്നത്.  എഐഎഡിഎംകെ എംഎല്‍എ എ പ്രഭുവിന്റെയും 19 കാര...

80000ത്തോളം വ്യാജപ്രൊഫൈലുകല്‍ നിര്‍മ്മിക്കപ്പെട്ടു ; ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ശ്രമങ്ങള്‍ നടക്കുന്നതായി മുംബൈ പൊലീസ്

06 October 2020

അപകീര്‍ത്തിപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ശ്രമങ്ങള്‍ നടക്കുന്നതായി മുംബൈ പൊലീസ്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആണ് ഈ ശ്രമം നടക്കുന്നത് എന്ന് അവർ വ്യ...

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ തട്ടിക്കൊണ്ടു പോ​യി വി​വാ​ഹം ക​ഴി​ച്ചത് 17കാരൻ! വീട്ടുകാരുടെ പരാതിയില്‍ പോലീസ് ചെയ്തത്... അമ്പരന്ന് നാട്ടുകാർ...

06 October 2020

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​കൊ​ണ്ടു പോ​യി വി​വാ​ഹം ക​ഴി​ച്ച ഉ​ക്ക​ടം സ്വ​ദേ​ശി​യാ​യ 17കാ​ര​നെ പോ​ക്സോ ആ​ക്ടി​ല്‍ അ​റ​സ്റ്റു​ചെ​യ്തു. സു​ന്ദ​രാ​പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ണ്...

ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി . പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ

06 October 2020

ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി . പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി ....

തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റിയിലെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ .. രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ ഈ മാസം 15 മുതല്‍ തുറക്കും... കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി

06 October 2020

രാജ്യത്ത് സിനിമാതിയേറ്ററുകള്‍ ഈ മാസം 15 മുതല്‍ തുറക്കും. തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി.തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റിയിലെ പകുതി ആളുകളെ മാത...

തിയേറ്ററുകൾക്ക് മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്രം; 50% സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് മാർഗനിർദേശം, സീറ്റുകളിൽ ‘ഇവിടെ ഇരിക്കരുത്’ എന്നത് രേഖപ്പെടുത്തിയിരിക്കണം

06 October 2020

തീയേറ്ററിൽ പോയി സിനിമ കണ്ടിട്ട് ആറ് മാസം പിന്നിടുന്നു. അൺലോക്ക് അഞ്ചാം ഭാഗത്തിൽ തീയേറ്ററുകൾ തുറക്കാമെന്ന് കേന്ദ്രം നിർദ്ദേശം നൽകുകയുണ്ടായി. ഇപ്പോഴിതാ സിനിമാപ്രദർശനം സംബന്ധിച്ച് തിയറ്ററുകൾക്ക് മാർഗനിർദ...

Malayali Vartha Recommends