NATIONAL
പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി
ചന്ദ്രയാൻ- 2 പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചെന്ന് കണ്ടെത്തൽ
02 August 2020
ഇന്ത്യയുടെ ചന്ദ്രയാൻ-2 ദൗത്യത്തിന്‍റെ ഭാഗമായുള്ള പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചെന്ന് ഐടി വിദഗ്ധൻ ഷൺമുഖ സുബ്രഹ്മണ്യം. ച ന്ദ്രോപരിതലത്തില്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ വിക്രം ലാന്‍ഡര്‍, പ്രഗ്...
ക്യാബിനറ്റ് മന്ത്രി കമലാ റാണി കൊവിഡ് ബാധിച്ച് മരിച്ചു
02 August 2020
ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് കൊവിഡ് സ്ഥിരീകരിച്ച മന്ത്രി ലക്നൗവിൽ ചികിത്സയിലായിരുന്നു. 62 വയസായി...
കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ മന്ത്രി മരിച്ചു...സാങ്കേതിക വിദ്യാഭ്യാസ കാബിനറ്റ് മന്ത്രി കമലാ റാണിയാണ് മരിച്ചത്
02 August 2020
കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ മന്ത്രി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ കാബിനറ്റ് മന്ത്രി കമലാ റാണിയാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ലക്‌നൗവില്‍ ഇന്നുരാവിലെയായിരുന്നു അന്ത്യം. കൊവിഡിനെ തുടര്...
ചായയ്‌ക്ക് 100, സ്‌നാക്‌സിന് 200, മോരുംവെള്ളത്തിന് പോലും 120 രൂപ; വിമാനത്താവളത്തിലെ കഴുത്തറുപ്പൻ വില താങ്ങാനാവാതെ പ്രധാനമന്ത്രിക്ക് കത്തയച്ചു; ഒടുവിൽ മറുപടി കണ്ട് ഞെട്ടി...!
02 August 2020
മിക്ക വിമാനത്താവളങ്ങളിലെയും കടകളിൽ ചായയുൾപ്പെടെയുള്ള സാധനങ്ങൾക്ക് സാധാരണയിലും വളരെ കൂടുതൽ വില ഈടാക്കുന്നതിനെതിരെ പലപ്പോഴായി സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. എന്നാൽ, സാമൂഹ്യമാധ്യമങ്ങളിലെ പ്രത...
ചന്ദ്രയാന്‍ 2 ദൗത്യം പരാജയമല്ല? പ്രഗ്യാന്‍ റോവര്‍ ചന്ദ്രാപരിതലത്തില്‍ സഞ്ചരിച്ചതായി കണ്ടെത്തല്‍; വീണ്ടും താരമായി ഷണ്‍മുഖ സുബ്രമണന്‍
02 August 2020
ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തെയും ജനതയെയും ഒരു പോലെ വിശമിപ്പിച്ച സംഭവമായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ അവസാന നിമിഷത്തെ പരാജയം. എന്നാല്‍ ചന്ദ്രയാന്‍ രണ്ട് അങ്ങനെയൊരു പരാജയമായിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്...
രാജ്യത്തെ കൊവിഡ് കേസുകള്‍ പതിനേഴ് ലക്ഷത്തിലേക്ക്... തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം, മേഘാലയയില്‍ 27 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
02 August 2020
രാജ്യത്തെ കൊവിഡ് കേസുകള്‍ പതിനേഴ് ലക്ഷത്തിലേക്ക്. തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷവും, ആന്ധ്രയില്‍ ഒന്നര ലക്ഷവും കടന്നു. രാജ്ഭവനിലെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതോടെ അരുണാചല്‍ ഗവര്‍ണര്‍ ബി...
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന്റെ വാര്‍ഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് രാജ്യമാകെ കനത്ത ജാഗ്രതാ നിര്‍ദേശം...അയോധ്യയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
02 August 2020
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന്റെ വാര്‍ഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് രാജ്യമാകെ കനത്ത ജാഗ്രതാ നിര്‍ദേശം. ജമ്മു കശ്മീരിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം ഏര്‍പെടുത്തിയിട...
മഹാരാഷ്ട്രയില്‍ 9,601 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.... സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,719 ആയി, മരണസംഖ്യ 15,316 , ആന്ധ്രയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു
02 August 2020
ആന്ധ്രയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമഹാരാഷ്ട്രയില്‍ 9,601 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,719 ആയി. ശനിയാഴ്ച 322 മരണം റിപ്പോര്‍ട്ട് ചെയ്ത...
കൊറോണ ബാധിച്ചവരില്‍ മണം നഷ്ടപ്പെടുന്നതിന് കാരണം വ്യക്തമാക്കി ഗവേഷകര്‍
01 August 2020
കോവിഡ് 19 ലോകം മുഴുവന്‍ ബാധിച്ചു കഴിഞ്ഞു. കൊറോണ ബാധിച്ചവരില്‍ പല ലക്ഷണങ്ങളും കണ്ട് വരുന്നുണ്ട്. പ്രധാന ലക്ഷണങ്ങളിലൊന്നാണ് മണം നഷ്ടപ്പെടുകയെന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നതിനെ കുറിച്ച് പലര്‍...
പഞ്ചാബ് വ്യാജമദ്യ ദുരന്തം... ഇതുവരെ 62 പേരാണ് സംസ്ഥാനത്ത് മരിച്ചത്; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത
01 August 2020
പഞ്ചാബില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണനിരക്ക് ഉയരുന്നു. സംസ്ഥാനത്ത് ഇനിയും മരണനിരക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 62 പേരാണ് സംസ്ഥാനത്ത് മരിച്ച് വീണത്. താന്‍ ടരണ്‍ ജില്ലയില്‍ 23 മരണം കൂടി രേഖപ്പ...
കോവിഡ് വാക്‌സിൻ അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ; പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പരീക്ഷണം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി
01 August 2020
ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പരീക്ഷണം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽ...
തലസ്ഥാനത്ത് 259 പേര്‍ക്ക് കൊവിഡ്, സമ്ബര്‍ക്കം 241, ജില്ലയില്‍ രോഗികളുടെ എണ്ണം 3000ത്തിന് മുകളില്‍
01 August 2020
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത്അ സ്ഥിതി അതിരൂക്ഷം. ഇന്ന് മാത്രം ജില്ലയില്‍ 259 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 241 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കേരള സര്‍ക്കാരിന്റെ...
ആത്മനിര്‍ഭര്‍ ഭാരതിന് ലോഗോ ഡിസൈന്‍ ചെയ്യാം; സര്‍ക്കാരില്‍നിന്ന് 25,000 രൂപ ക്യാഷ് പ്രൈസ് ആയി ലഭിക്കാന്‍ ഒരു അവസരം
01 August 2020
പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ലോഗോ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് 25,000 രൂപ സമ്മാനം. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പദ്ധതിക്കായി തികച്ചും വ്യത്യസ്തമായ ലോഗോ തയാറാക്കു...
ചൈനീസ് ഭാഷയും ഔട്ട്; ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിദേശഭാഷകളുടെ പട്ടികയില്‍ നിന്നതും ചൈനീസ് ഭാഷ ഒഴിവാക്കി
01 August 2020
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിദേശഭാഷകളുടെ പട്ടികയില്‍ നിന്നതും ചൈനീസ് ഭാഷ ഒഴിവാക്കി. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോക സംസ്‌കാരങ്ങളെക്കുറിച്ച് പഠിക്കാനും, ആഗോള വിജ്ഞാനത്തെ സമ്ബന്...
നിയന്ത്രണ രേഖയില്‍ തുടരാന്‍ ഇന്ത്യന്‍ സൈന്യം ; സൈനികര്‍ക്ക് സംരക്ഷണം നല്‍കാനുള്ള വസ്ത്രങ്ങള്‍, മഞ്ഞില്‍ കൂടി നടക്കാനുള്ള ബൂട്ടുകള്‍, തണുപ്പില്‍ താമസിക്കാനുള്ള ടെന്റുകള്‍ എന്നിവ സംഭരിക്കാനുള്ള നീക്കം പ്രതിരോധ മന്ത്രാലയം തുടങ്ങി
01 August 2020
ചൈനയെ വിശ്വസിക്കാൻ കഴിയില്ല എന്ന ഉറപ്പ് ഉള്ളത് കൊണ്ട് ഒരു ദൃഢനിശ്ചയം എടുത്തിരിക്കുകയാണ് ഇന്ത്യൻ സൈന്യം. നിയന്ത്രണ രേഖയില്‍ തുടരാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനമെടുത്തിരുന്നു. ലഡാക്കില്‍ മഞ്ഞുകാലത്ത് ചൈന ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















