Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

05 JULY 2025 12:05 PM ISTമലയാളി വാര്‍ത്ത
ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷമാകുന്നു. മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയില്‍ 69 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 37 പേരെ കാണാതാകുകയും ചെയ്തു. 110 പേര്‍ക്ക് പരുക്ക്. 700 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്. തിങ്കള...

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പേരില്‍ വിവാദമായ തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന  മുഹമ്മദ് സാദ് ഒളിവില്‍ ? വിവാദ പ്രസ്താവനയും പുറത്ത്....

03 April 2020

രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമ്പോള്‍ ദക്ഷിണ ഡല്‍ഹിയിലെ നിസാമുദീനില്‍ വച്ച് നടന്ന തബ് ലീഗ് ജമാ അത്ത് മത സമ്മേളനത്തില്‍ പങ്കെടുത്ത 9000 ത്തോളം പേരും അവരുമായി സമ്പര്‍ക്ക...

കോവിഡ്-19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീ്ട്ടാനിടയില്ല... ഘട്ടംഘട്ടമായി സാധാരണനില കൈവരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ ആലോചന... പ്രാദേശികസാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം

03 April 2020

കോവിഡ്-19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീ്ട്ടാനിടയില്ല... ഘട്ടംഘട്ടമായി സാധാരണനില കൈവരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ ആലോചന... പ്രാദേശികസാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്...

കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീംകോടതിയില്‍

03 April 2020

കര്‍ണാടക, അതിര്‍ത്തി തുറന്നുനല്‍കണമെന്നുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഗതാഗതം അനുവദിച്ചാല്‍ കോവിഡ് പടരുമെന്നാണ് കര്‍ണാടകയുടെ അപ്പീലില്‍ പറയുന്നത്. കേരളം ...

എപിഡെമിക് ഡിസീസ് നിയമപ്രകാരം പൊലീസിന്റെ നോട്ടിസ് ലഭിച്ച ശേഷം തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച മൗലാന മുഹമ്മദ് സാദ് അപ്രത്യക്ഷന്‍!

03 April 2020

ഇപ്പോള്‍ വാര്‍ത്താശ്രദ്ധ നേടിയ തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദ് ഖണ്ഡാലവിയെ മാര്‍ച്ച് 28 മുതല്‍ കാണാനില്ല. ഡല്‍ഹി പൊലീസിന്റെ നോട്ടിസ് ലഭിച്ച ശേഷമാണ് ഇദ്ദ...

രണ്ടുവര്‍ഷം വരെ ജയിലില്‍ ശിക്ഷ; ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി

02 April 2020

കോവിഡ് 19 വൈറസ് ബാധയുടെ പച്ഛാത്തലത്തിൽ രാജ്യമൊട്ടാകെ 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല...

ലോകമെങ്ങും മരണം വിതച്ച് പടരുന്ന കോവിഡിനെതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തെ സഹായിക്കുന്നത് ആ വാക്‌സിനേഷനോ? വെളിപ്പടുത്തലുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍.

02 April 2020

ഇന്ത്യയില്‍ രോഗപ്രതിരോധ പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ വാക്‌സിന്‍ അഥവാ ബിസിജി വാക്സിന്‍. ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്കാണു ജനനത്തിനു തൊട്ടുപിന്നാലെ ഈ വാക്സിന്‍ ന...

ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മി​യ മി​ല്ലി​യ വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍

02 April 2020

ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മി​യ മി​ല്ലി​യ വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍. പി​എ​ച്ച്‌ഡി വി​ദ്യാ​ര്‍​ഥി​യാ​യ മീ​രാ​ന്‍ ഹൈ​ദ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​...

സാമൂഹിക അകലം പാലിക്കുകയാണ് നിര്‍ണായകം. എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. കോവിഡിനെതിരെയുള്ളത് നീണ്ട പോരാട്ടമെന്ന് മോദി

02 April 2020

രാജ്യമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. രോഗം വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്കാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുന്നത്. രോഗികളുടെ എണ്ണത്...

കോണ്‍ഗ്രസ് തരംതാണ രാഷ്ട്രീയം കളിക്കുന്നു : സോണിയാ ഗാന്ധിക്ക് മറുപടിയുമായി അമിത് ഷാ രംഗത്ത്.

02 April 2020

മുന്നൊരുക്കം കൂടാതെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. കോണ്‍...

നാട്ടുകാര്‍ കൊറോണ ബാധിതനെന്ന ആരോപിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു; പരിശോധനാ ഫലം വന്നപ്പോള്‍?

02 April 2020

കൊറോണ വൈറസ് ബാധിതനാണെന്നാരോപിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഇയാളില്‍ നിന്നും വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ നാട്ടുകാര്‍ പെരുമാറുകയും ഇയാളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ വീഡിയോ...

അണുവിമുക്തമാക്കാന്‍ ശുചീകരണ തുരങ്കം; പരീക്ഷണം തമിഴ്‌നാട്ടിൽ

02 April 2020

കോവിഡ് 19(കൊറോണ) നിന്നും മുക്തി നേടാനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ് ലോകം. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ചൈനയില്‍ തന്നെയാണ് പല പ്രതിരോധ മാര്‍ഗങ്ങളും ആദ്യം പരീക്ഷിക്കപ്പെട്ടത്. രോഗാണുക്കളെ പരമാവധ...

പുഴക്കരയിലെ തോണിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് വയോധികൻ.; ഗ്രാമത്തിലേക്ക് കടക്കരുതെന്ന് മുന്നറിയിപ്പ്

02 April 2020

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. മഹാവ്യാധിയെ പിടിച്ചുകെട്ടാനുള്ള കഠിനപ്രയത്നത്തിലാണ്. രാജ്യം. കോവിഡ് പകരാതിരിക്കാനും, രോഗം വന്നവർ പാലിക്കേണ്ട കാര്യങ്ങളും ആരോഗ്യവവകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. വിദേശത്ത...

വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലേക്ക് വെള്ളിയാഴ്ച മുതല്‍ ധനസഹായം എത്തും

02 April 2020

രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലേക്ക് വെള്ളിയാഴ്ച മുതല്‍ 500 രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കും.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി പ...

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ തേടിയെത്തിയ പൊലീസിനെ പ്രദേശവാസികൾ കല്ലെറിഞ്ഞോടിച്ചു; സംഭവത്തിലാണ് മൂന്നുപേര്‍ അറസ്റ്റിൽ

02 April 2020

നിസാമുദ്ദീനിലെ മര്‍കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി . ബിഹാറിലെ മധുബനിയില്‍ ചൊവ്വാഴ്ചയാണ് പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടായത്...

പിഞ്ചുകുഞ്ഞിനും അമ്മക്കും കോവിഡ്; പ്രസവത്തിന്​ ശേഷം യുവതിയെയും കുഞ്ഞിനെയും കോവിഡ്​ ബാധിതനൊപ്പം ഒരേ മുറിയില്‍ അഡ്​മിറ്റ്​ ചെയ്തതായി പരാതി

02 April 2020

മുംബൈയിൽ അമ്മയ്ക്കും ദിവസങ്ങൾമാത്രം പ്രായമായ കുഞ്ഞിനും കോവിഡ് സ്ഥിതീകരിച്ചു. പ്രസവത്തിന്​ ശേഷം യുവതിയെയും കുഞ്ഞിനെയും കോവിഡ്​ ബാധിതനൊപ്പം ഒരേ മുറിയില്‍ അഡ്​മിറ്റ്​ ചെയ്​തതിനെ തുടര്‍ന്നാണ്​ അമ്മക്കും മ...

Malayali Vartha Recommends