Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

15 NOVEMBER 2025 11:31 PM ISTമലയാളി വാര്‍ത്ത
ശിശുദിനത്തില്‍ സ്‌കൂളിലെത്താന്‍ 10 മിനിട്ട് വൈകിയതിന് കഠിന ശിക്ഷ നല്‍കിയ ആറാംക്ലാസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ വസായ് ശ്രീ ഹനുമന്ത് വിദ്യാമന്ദിര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി കാജല്‍ ഗോണ്ട് (12) ആണ് മരിച്ചത്. സ്‌കൂളില്‍ അദ്ധ്യാപകരുടെ കഠിനമായ ശിക്ഷയ്ക്ക് വിധേയയായതോടെ കുട്ടിയുടെ ആരോഗ്യനില മോശമാകുകയായിര...

24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 3722 പേര്‍ക്ക്; കാര്യങ്ങള്‍ കൈവിട്ടുപോകുന്നു; വാക്സിന് 100 കോടി അനുവദിച്ച് പ്രധാനമന്ത്രി; ഇനിയെന്ത്?

14 May 2020

രാജ്യത്തെ കൊവിഡ് കേസുകള്‍ ഞെട്ടിക്കുകയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 3722 പുതിയ കോവിഡ് 19 കേസുകളാണ്. രോഗ ബാധയില്‍ 134 പേരാണ് ഇന്ന് മാത്രം മരിച്ചത്. ഇതോടെ രാജ്യത്ത് റി...

ദില്ലിയിൽ നിന്ന് യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള സംസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിൻ നാളെ പുലർച്ചെ തിരുവനന്തപുരത്ത് എത്തും; ആദ്യ ട്രെയിനിൽ 700 യാത്രക്കാർ വരെ തമ്പാനൂരിലേക്ക് എത്താനുള്ള സാധ്യത ഉണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ

14 May 2020

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ദില്ലിയിൽ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ് ഉള്ളത്. നാളെ പുലർച്ചെ അഞ്ചരയോടെ ട്രെയിൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നാണ് അധികൃതരുടെ ക...

ഇതാണ് പെണ്‍കുട്ടി നല്ല ഉശിരുള്ള പെണ്‍കുട്ടി; മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ഭര്‍ത്താവിനെ കണ്ടെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീരയായ വനിത; സുനിതക്ക്‌ കയ്യടിച്ച് ഇന്ത്യ

14 May 2020

ഛത്തീസ് ഗഡില്‍ നടന്ന ഒരു സംഭവം. ഭര്‍ത്താവിനെ തിരിച്ചുകിട്ടാന്‍ ഭാര്യ നടത്തിയ സാഹസീകത രാജ്യമുഴുവന്‍ അഭിമാനത്തോടെയാണ് പങ്കുവക്കുന്നത്. സുനിത എന്ന യുവതി ഇപ്പോള്‍ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്. ഭോ...

മണിക്കൂറുകൾ മാത്രം വിശ്രമിച്ചശേഷം ജനിച്ചുവീണ കുഞ്ഞിനെയും എടുത്തു ഭർത്താവ് രാകേഷ് കൗളിനൊപ്പം ആ 'അമ്മ വീണ്ടും നടന്നത് 150 കിലോമീറ്റർ; ലക്‌ഷ്യം 1000 കിലോ മീറ്റർ; അതിഥിതൊഴിലാളികൾ നടക്കുന്നത് കിലോമീറ്ററുകളോളം

14 May 2020

കൊവിഡ് മരണതോത് ഉയർന്നതോടെ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. കോവിഡ് ലോക്ക് ഡൗൺ സമയത്ത് നിരവധി അന്യസംസ്ഥാനത്തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്കെത്താൻ നടന്നുകൊണ്ടിരിക്കുന്നത്. ...

കൊച്ചിയടക്കമുള്ള ആഭ്യന്തര റൂട്ടുകളില്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസ്

14 May 2020

മേയ് 19 മുതല്‍ ജൂണ്‍ 2 വരെ കൊച്ചിയടക്കമുള്ള ആഭ്യന്തര റൂട്ടുകളില്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ ആലോചന. രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. വ്യോമയാന മന്ത്രാലയത്തിന്റെ ...

മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു... 1495 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ആകെ രോഗികളുടെ എണ്ണം 25922 ആയി

14 May 2020

മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു. പുതുതായി 1495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25922 ആയി. 54 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 975 ലേക്കെത്തി. സ...

കോവിഡ്: മഹാരാഷ്ട്ര, സായുധ പൊലീസിന്റെ സഹായം തേടുന്നു

14 May 2020

കോവിഡ് രോഗികളുടെ എണ്ണം 13 ദിവസത്തിനിടെ ഇരട്ടിയിലേറെയായ ( 10,498 ല്‍ നിന്ന് 24,427 ) സാഹചര്യത്തില്‍ മഹാരാഷ്ട്ര കേന്ദ്ര സായുധപൊലീസിന്റെ സഹായം തേടി. രാപകലില്ലാതെ അധ്വാനിക്കുന്ന സംസ്ഥാന പൊലീസിനു വിശ്രമം ന...

മഹാരാഷ്ട്രയില്‍ കാല്‍ലക്ഷം കടന്ന് കോവിഡ് രോഗികള്‍; സംസ്ഥാനത്തെ മാത്രം മരണം ആയിരത്തിനടുത്ത്; ധാരാവിയില്‍ മാത്രം ആയിരത്തിലധികം പേര്‍ക്ക് കോവിഡ്; ഇത് കൈവിട്ട കളി

14 May 2020

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 25,000 പിന്നിട്ടു. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 25,922 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ള...

കുടിയേറ്റ തൊഴിലാളികള്‍ക്ക് 1000 കോടി; മൊത്തം 3100 കോടി പി.എം. കെയേഴ്സ് ഫണ്ടില്‍നിന്ന് അനുവദിച്ച് പ്രധാനമന്ത്രി

14 May 2020

കോവിഡ്19 നെതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ണായകമായ വിവരം അറിയിച്ചിരുക്കുകയാണ്. പി.എം. കെയേഴ്സ് ഫണ്ട് ട്രസ്റ്റില്‍ നിന്ന് 3100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ 3100 കോടി...

കോണ്‍ഗ്രസിനു മുന്നറിയിപ്പുമായി ബിജെപി; ഉണ്ടാകാന്‍ പോകുന്നത് രാഷ്ട്രീയ ഭൂകമ്പം; കൊവിഡിലും കളി മറക്കാതെ ബിജെപി

14 May 2020

ഇന്ത്യയില്‍ കോവിഡ് മഹാമാരിക്കു പിന്നാലെ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയിലും സമാനമായ ഭൂകമ്പം ഉണ്ടാകും. മിക്ക നേതാക്കളും...

രാ​ജ്യ​ത്ത് 3559 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

13 May 2020

ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത് 3559 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 77,889 ആ​യി. 129 പേ​ര്‍ കൂ​ടി ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത് മ​രി​ച്ചു....

കൊവിഡ് പ്രതിരോധത്തിന് 3100 കോടി അനുവദിച്ച് കേന്ദ്രം

13 May 2020

രാജ്യത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 3100 കോടി രൂപ അനുവദിച്ച് കേന്ദ്രം. പി.എം. കെയേഴ്‌സ് ഫണ്ടില്‍ നിന്നാണ് 3100 കോടി അനുവദിച്ചിരിക്കുന്നത്. ഇതില്‍ 1000 കോടി രൂപ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക...

റെയില്‍ ഭവന്‍ അടച്ചു... സുരക്ഷാ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ആസ്ഥാനം അടച്ചത്

13 May 2020

സുരക്ഷാ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ റെയില്‍വേയുടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ആസ്ഥാനമായ റെയില്‍ ഭവന്‍ അടച്ചു. രണ്ട് ദിവസത്തേക്കാണ് ഇപ്പോള്‍ അടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.റെയില്‍ ഭവ...

ആശങ്കയായി തമിഴ്‌നാട്; തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 509 പേര്‍ക്ക്; രോഗബാധിതര്‍ 9000 കടന്നു; മരണം 64

13 May 2020

ആശങ്ക പടർത്തി തമിഴ്‌നാട്ടിൽ കോവിഡ് കേസുകൾ ദിനംപ്രതി ഉയരുകയാണ്. തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 509 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,227 ആയി. ഇന്ന് മാത്രം മൂന്ന്...

പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു, അവന്‍ വീണ്ടും സ്വപ്നങ്ങളുടെ കൂമ്ബാരം വിറ്റു' ; വിമര്‍ശനവുമായി തരൂര്‍

13 May 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച സ്വയംപര്യാപ്ത ഇന്ത്യ ആശയത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രംഗത്ത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാ...

Malayali Vartha Recommends