Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ബംഗാളിൽ രാഷ്ട്രീയ യുദ്ധം ; നിയമസഭാ തിരഞ്ഞെടുപ്പ് മമതയുടെ വാട്ടർ ലൂ ആയിരിക്കുമെന്ന് അമിത് ഷാ; എക്‌സ്പ്രസ് പ്രസ്താവന മമതയ്ക്ക് ഭരണത്തില്‍ നിന്ന് പുറത്തേക്കുള്ള വഴിയെന്നും ഷാ ; രാഷ്ട്രീയ മുതലെടുപ്പിന് ബി ജെ പി  

10 JUNE 2020 08:13 AM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ഇന്ത്യയിൽ കോവിഡ് രോഗബാധിതർ അനുദിനം പതിനായിരത്തോളം വച്ച് ഉയരുമ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കണക്കുകളിൽ കൃത്രിമത്വം കാണിക്കുകയാണ് എന്ന ആരോപണമാണ് ഗവർണ്ണർ പല തവണയായി നടത്തിവരുന്നത് .നേർക്കുനേർ വാക്കുകൾ കൊണ്ട് അന്യോന്യം അപകീർത്തിപ്പെടുത്തിയവരാണ് ബംഗാൾ ഗവർണ്ണർ ജഗദീപ് ധന്‍കറും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും .രോഗവ്യാപനം തടയാൻ കഴിയാത്ത മമതയുടെ പിടിപ്പുകേടാണ് ഗവർണ്ണർ പൊളിച്ചുകാട്ടിയതെന്ന് ബംഗാളിലെ ബി ജെ പി ഘടകവും അവർത്തിക്കുകയുണ്ടായി .രാഷ്ട്രീയ മുതലെടുപ്പിന് ബി ജെ പി എല്ലാ തയ്യാറെടുപ്പും നടത്തി വരികയാണ് .2021 ൽ നടക്കാനിരിക്കുന്ന സംസ്ഥാന

നിയമസഭാ തിരഞ്ഞെടുപ്പ് മമതയുടെ വാട്ടർ ലൂ ആയിരിക്കുമെന്നാണ് അമിത് ഷാ ഉന്നയിച്ചത് .അതിനാൽ തന്നെ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം അങ്ങേയറ്റം ഗൗരവമേറിയതാണ് .34 കൊല്ലം ബംഗാൾ ഭരിച്ച
സി പി എമ്മിനെ നിലംപരിശാക്കി തനിക്കു എതിരാളികളെ ഇല്ല എന്നഹങ്കരിച്ച മമതയുടെ രാഷ്ട്രീയ
അന്ത്യമാണ് ബംഗാളിലെ ജനങ്ങൾ കുറിക്കുക എന്നാണ് അമിത് ഷാ ആവർത്തിക്കുന്നത് .'കൊറോണ എക്‌സ്പ്രസ്' പരാമര്‍ശത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നിശ്ശിത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ രംഗത്തെത്തിയിരുന്നു . എക്‌സ്പ്രസ് പ്രസ്താവന മമതയ്ക്ക് ഭരണത്തില്‍ നിന്ന് പുറത്തേക്കുള്ള വഴിയാണെന്ന് ബംഗാളിലെ ബിജെപി പ്രവര്‍ത്തകരുമായുള്ള ജന്‍സംവാദ് വെര്‍ച്വല്‍ റാലിയില്‍ അമിത് ഷാ പറഞ്ഞു. കൊറോണ എക്സ്പ്രസ് എന്ന നിങ്ങളുടെ പരാമർശം നിങ്ങളുടെ രാഷ്ട്രീയ അന്ത്യത്തെ കുറിക്കും എന്നാണ് അമിത് ഷാ റാലിയിൽ പറഞ്ഞത്

പശ്ചിമ ബംഗാളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന് മമത നേരത്തെ ആരോപിച്ചിരുന്നു. റെയില്‍വേ ഓടിക്കുന്നത് ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളെല്ലെന്നും 'കൊറോണ എക്സ്പ്രസ് ട്രെയിനുകള്‍' ആണെന്നും മമത പറഞ്ഞു. ആയിരക്കണക്കിന് തൊഴിലാളികളെ ഒരു ട്രെയിനില്‍ അയക്കുകയാണെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അമിത് ഷായുടെ പ്രതികരണം.കോവിഡ് രോഗവ്യാപനത്തെ രാഷ്ട്രീയ വൽക്കരിച്ചതു മമ്തയാണെന്നും ദുരിതമുഖത്തുപോലും രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുന്ന മമതയെ ജനങ്ങൾ അധികാരത്തിൽ നിന്നും ആട്ടിപ്പായിക്കുമെന്നുമാണ് ബി ജെ പി ഘടകം ആവർത്തിച്ചു പറയുന്നത്
2021 നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിൽ ഏതു വിധേനെയും അധികാരം നിലനിർത്താൻ തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോറിന്റെ സഹായമാണ് മമത തേടിയത് .കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ
18 സീറ്റും നാൽപതു ശതമാനത്തിലേറെ വോട്ടും ബി ജെ പി നേടിയിരുന്നു .ഇതാണ് അധികാരം പിടിക്കാൻ ബി ജെ പിയെ പ്രേരിപ്പിക്കുന്ന സുപ്രധാന ഘടകം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends