Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...

28 MARCH 2024 09:50 PM ISTമലയാളി വാര്‍ത്ത
ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്നിനാണ് സ്ഫോടനം നടന്നത്. കര്‍ണാടകയിലെ 12, തമിഴ്നാട്ടിലെ 5, ഉത്തര്‍പ്രദേശിലെ ഒന്ന് എന്നിങ്ങനെ 18 സ്ഥലങ്ങളില്‍ എന്‍ഐഎ സംഘങ്ങള്‍ നടത്തിയ ഓപ്പറേഷനുകള്‍ക്കൊടുവിലാണ് മുസമ്മില്‍ ഷെരീഫ് എ...

ഞായറാഴ്ച വൈകിട്ട് മുഹൂര്‍ത്ത വ്യാപാരം

26 October 2019

ഹിന്ദു കലണ്ടര്‍ പ്രകാരം ദീപാവലിക്കാണ് പുതിയ വര്‍ഷം ആരംഭിക്കുന്നത്. ആ ദിനത്തില്‍ ഓഹരി വ്യാപാരം നടത്തിയാല്‍ ആ വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകും എന്നാണ് വിശ്വാസം.  ബിഎസ്ഇയിലും എന്‍ എസ് ഇയിലു...

ഇറിഡിയത്തിന് അതിമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ വിപുല്‍ ഷായി ല്‍ നിന്നും തട്ടിയത് അഞ്ച് കോടി

26 October 2019

ഇറിഡിയത്തിന്റെ പേരില്‍ അഞ്ച് കോടി രൂപ തട്ടിയ സംഭവത്തിൽ മൂന്ന് നാഗ്പൂര്‍ സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു.. ഇറിഡിയത്തിന് അതിമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ ബോളിവുഡ് സിനിമാ നിര്‍മ്മ...

ര​ഹ​സ്യ ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് യുവാവ്; നിരന്തരം ഭീഷണി; യുവാവിന്റെ മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ച്ച്‌ പ്രതികാരം വീട്ടി പെൺകുട്ടി

26 October 2019

ര​ഹ​സ്യ ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണിപ്പെടുത്തിയതിനെ തുടർന്ന് യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ച്ച്‌ പെ​ണ്‍​കു​ട്ടി. അ​ലി​ഗ​ഡി​ലെ ജീ​വ​ന്‍​ഗ​ഡ് പ്ര​ദേ​ശ​ത്താ​ണ് ഞെട്ടിക്കുന്ന സം...

പ്രണയത്തിൽ കുടുക്കി 20യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് സയനൈഡ് നൽകി കൊലപ്പെടുത്തിയ സീരിയൽ കില്ലർ; കൊലയ്ക്ക് ശേഷം കടന്നുകളയുന്നത് സ്വർണവുമായി- മോഹന്റെ നാലാം വധശിക്ഷയുടെചുരുളുകൾ ഇങ്ങനെ

26 October 2019

ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റായ ശശികലയെ കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനു വധശിക്ഷ. 20 കൊലക്കേസുകളുള്ള മോഹന് പതിനേഴാമത്തെ കേസിലാണ് ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധ...

ക്യാര്‍' ചുഴലിക്കാറ്റ് ശക്തമാകുന്നു; അറബിക്കടലില്‍ 'ക്യാര്‍' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ ഇന്ന് മധ്യ, വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഇന്ന് യെല്ലോ അലര്‍ട്ട്

26 October 2019

അറബിക്കടലില്‍ 'ക്യാര്‍' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ ഇന്ന് മധ്യ, വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്...

കുഴക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെതുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത് ആശങ്കയില്‍.... കുട്ടി 25 അടിയില്‍ നിന്ന് 68 അടി താഴ്ചയിലേക്ക് കുടുങ്ങിക്കിടക്കുന്നു... കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി, പ്രാര്‍ത്ഥനോടെ തമിഴകം

26 October 2019

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെതുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത് ...

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമം തുടരുന്നു.... പതിവു പോലെ കിണറിന് അടുത്തായി കളിക്കുകയായിരുന്ന കുട്ടി മണ്ണിടിഞ്ഞതോടെ കിണറ്റിലേക്ക് വീണു, 25 അടി താഴ്ചയില്‍ കുട്ടി കുടുങ്ങിക്കിടക്കുന്നു... രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതത്തില്‍...

26 October 2019

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമം തുടരുന്നു. കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴല്‍ക്കിണറിലാണ് രണ്ടുവയസ്സുകാരനെ വീണത്. തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്...

പാക് അധിനിവേശ കാശ്മീര്‍ നിയന്ത്രിക്കുന്നത് ഭീകരരാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്

26 October 2019

പാക് അധിനിവേശ കാശ്മീര്‍ നിയന്ത്രിക്കുന്നത് ഭീകരരാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. പാക് അധീന കശ്മീര്‍ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈയ്യേറിയാതാണെന്നും ഈ മേഖല നിയന്ത്രിക്കുന്നത് പൂര്‍ണ്ണമായും ഭീകരരാണ...

കുരുക്ഷേത്രഭൂമിയിൽ പാരമ്പര്യം തെളിയിച്ച് ദുഷ്യന്ത് ചൗത്താല എന്ന കരുത്തൻ !

25 October 2019

ദുഷ്യന്ത് ചൗത്താലയെ കുറിച്ചാണ് രാഷ്ട്ര ഭാരതം ഇപ്പോൾ ചർച്ച ചെയുന്നത് . ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറിയ ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗത്താല ആരെയും അത്ഭുതപ്പെടുത്തുന്ന വിജയം .ദുഷ്യന്ത്...

ശ്രീധരൻപിള്ളയുടെ ന്യൂ ഇന്നിംഗ്സ് .....ഇനി മിസോറാമിൽ ! പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു.

25 October 2019

ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം തീരാന...

മുസ്ലിം പള്ളികളില്‍ യുവതി പ്രവേശിപ്പിക്കണമെന്ന ഹര്‍ജി: കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രീം കോടതി

25 October 2019

രാജ്യത്തെ മുസ്ലിം പള്ളികളില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മൗലികാവ...

കൊച്ചി മേയറെ മാറ്റില്ല; വാദമുയർത്തി മുല്ലപ്പള്ളി

25 October 2019

കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിനിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആലോചനയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. വിജയമായാലും പരാജയമായാലും എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെ...

ഇനി നോട്ടയെയും പേടിക്കണം; മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് നോട്ട

25 October 2019

മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് നോട്ട. ലാത്തൂര്‍ റൂറല്‍, പലസ് കദേഗാവ് മണ്ഡലങ്ങളിലാണ് നോട്ട രണ്ടാം സ്ഥാനത്തെത്തിയത്. ലത്തൂര്‍ റൂറലില്‍ അന്തരിച്ച മുന്‍...

മോദിയുടെ പ്രഖ്യാപനത്തിൽ ഞെട്ടി പാകിസ്താൻ: ഇനി എന്ത് ?

25 October 2019

കാശ്മീരിൽ നിലനിന്നിരുന്ന പ്രത്യേക അധികാരം എടുത്തുമാറ്റിയതുമുതൽ പ്രകോപനപരമായ നീക്കമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും യുദ്ധം ഉണ്ടാകാം എന്ന ആശങ്ക നിലനിൽക്കെ...

ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ രാജ്യത്തെ മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമാകുന്നു

25 October 2019

ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ രാജ്യത്തെ മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമാകുന്നു. യാസ്മിന്‍ സുബര്‍ അഹ്മദ് പീര്‍സാഡെ എന്ന പൊതുപ്രവര്‍ത്തകനാണ് ...

Malayali Vartha Recommends