Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. എല്ലാ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ചു

10 JUNE 2020 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. എല്ലാ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ചു. ഇരു സംസ്ഥാനത്തും ഒമ്പതാം ക്ലാസുവരെ എല്ലാവരെയും വിജയിപ്പിക്കാന്‍ മുമ്പ് തീരുമാനിച്ചിരുന്നു. തമിഴ്നാട്ടില്‍ എസ്.എസ്.എല്‍.സി.യ്‌ക്കൊപ്പം പ്ലസ് വണ്‍ പരീക്ഷയും റദ്ദാക്കിയിട്ടുണ്ട്. ഇവിടെ പ്ലസ് വണ്‍ ക്ലാസിലും പൊതുപരീക്ഷയുണ്ടായിരുന്നു. പ്ലസ്ടു പരീക്ഷ സാഹചര്യം അനുകൂലമാകുന്നതനുസരിച്ച് നടത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. പരീക്ഷ നടത്തുന്നില്ലെങ്കിലും എസ്.എസ്.എല്‍.സി.യ്ക്ക് മാര്‍ക്ക് നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ആകെ മാര്‍ക്കിന്റെ 80 ശതമാനം സ്‌കൂളുകളില്‍ നടത്തിയ പാദവാര്‍ഷിക, അര്‍ധവാര്‍ഷിക പരീക്ഷകളില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിനും ബാക്കി 20 ശതമാനം ഹാജര്‍ അടിസ്ഥാനത്തിലും നല്‍കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം സമീപഭാവിയില്‍ കുറയില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് പരീക്ഷ ഉപേക്ഷിക്കുന്നതെന്ന് പളനിസ്വാമി വിശദീകരിച്ചു. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതില്‍ സമര്‍പ്പിച്ചിട്ടുള്ള പൊതുതാത്പര്യ ഹര്‍ജികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. മാര്‍ച്ച് 27-ന് ആരംഭിക്കാനിരുന്ന എസ്.എസ്.എല്‍.സി. പരീക്ഷ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആദ്യം ജൂണ്‍ ഒന്നിലേക്ക് മാറ്റിവെച്ചിരുന്നു.

പിന്നീട് ജൂണ്‍ 15-ലേക്ക് മാറ്റി. ഇതിനായി ഹാള്‍ടിക്കറ്റ് വിതരണവും ആരംഭിച്ചിരുന്നു. കോവിഡ് വ്യാപന മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളെ പ്രത്യേക ഹാളില്‍ ഇരുത്തുന്നത് അടക്കമുള്ള ക്രമീകരണങ്ങളോടെ പരീക്ഷ നടത്താനായിരുന്നു പദ്ധതി. എന്നാല്‍, പരീക്ഷ നടത്തുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞദിവസം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. മദ്യശാലകള്‍ തുറക്കുന്നതു പോലെയല്ല വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്തുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പോലീസുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി പരീക്ഷ നടത്തേണ്ടതിന്റെ ആവശ്യകതയെയും ചോദ്യംചെയ്തു. പരീക്ഷ നടത്തുന്നതിനുള്ള നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കോടതി ഹര്‍ജികള്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു.

കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അതിനുമുമ്പ് പരീക്ഷ നടത്തണമെന്ന് കോടതിയില്‍ വാദിച്ച സര്‍ക്കാര്‍ അടുത്തദിവസംതന്നെ നിലപാട് മാറ്റുകയും പരീക്ഷ റദ്ദാക്കുകയുമായിരുന്നു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ തമിഴ്നാട്ടിലെ അതേ സിലബസാണ് പിന്തുടരുന്നത്. തമിഴ്നാട് പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ പുതുച്ചേരി സര്‍ക്കാരും ഇതേ തീരുമാനമെടുക്കുകയായിരുന്നു.

 

"a

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends