ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍... ഷോപ്പിയാനിലെ സുഗോ പ്രദേശത്താണ് ഭീകരരുമായി പോലീസും സുരക്ഷാ സേനയും ഏറ്റമുട്ടിയത്

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ സുഗോ പ്രദേശത്താണ് ഭീകരരുമായി പോലീസും സുരക്ഷാ സേനയും ഏറ്റമുട്ടിയത്. ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കാഷ്മീര്‍ സോണ്‍ പോലീസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
"
https://www.facebook.com/Malayalivartha
























