ബാപ്‌സി നരിമാന്‍ അന്തരിച്ചു

പാഴ്‌സി വിഭവങ്ങളില്‍ പാചകവിദഗ്ദ്ധയായിരുന്ന ബാപ്‌സി നരിമാന്‍ (89) അന്തരിച്ചു.
പാചകം സംബന്ധിച്ച് ബാപ്‌സി ഏഴ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11-നാണ് സംസ്‌കാരം.
സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഫാലി സാം നരിമാന്‍ ഭര്‍ത്താവും സുപ്രീംകോടതി ജഡ്ജി രോഹിന്‍ടണ്‍ നരിമാന്‍ മകനുമാണ്.
https://www.facebook.com/Malayalivartha
























