മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ തമിഴ്‌നാടും പുതുച്ചേരിയും

തെലങ്കാന മാതൃക പിന്തുടര്‍ന്ന് തമിഴ്‌നാടും പുതുച്ചേരിയും പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും മുഴുവന്‍ വിദ്യാര്‍ഥികളെയും ജയിപ്പിക്കാന്‍ തീരുമാനിച്ചു.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് അപകടമാണെന്നു വിലയിരുത്തിയാണ് തീരുമാനം.
മുന്‍ പരീക്ഷകളിലെ മാര്‍ക്കും ഹാജരും കണക്കിലെടുത്താണ് മാര്‍ക്ക് നല്‍കുന്നത്.
മുന്‍ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന് 80 ശതമാനവും ഹാജരിനു 20 ശതമാനവും മാര്‍ക്ക് നല്‍കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha
























