Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡല്‍ഹി സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമിത് ഷാ

10 NOVEMBER 2025 10:59 PM ISTമലയാളി വാര്‍ത്ത
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും വസ്തുക്കള്‍ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മിനിറ്റിനകം സുരക്ഷാസേന സ്ഥലത്തെത്തി. സ്‌ഫോടനത്തില്‍ കാല്‍നട യാത്രക്കാര്‍ക്കും പരുക്കേറ്...

ഇനി കറങ്ങി നടക്കാനാവില്ല;  ആരോഗ്യസേതു' പിടിക്കും;  പുതിയ ഫോണുകൾക്ക് ഈ അപ്ലിക്കേഷൻ നിർബന്ധം; ഇല്ലെങ്കിൽ ഫോൺ ഉപയോഗിക്കാൻ ആവില്ല

01 May 2020

പുതിയ സ്മാര്‍ട്ഫോണുകളില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗണിനു ശേഷം ഈ നയം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒരു പ്രമുഖ ചാന...

ഗുജറാത്തിലെ സൂറത്തില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് കാണാതായ കോവിഡ്-19 രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി

01 May 2020

ഗുജറാത്തിലെ സൂറത്തില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് രണ്ടുദിവസം മുമ്പ് കാണാതായ കോവിഡ്-19 രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ രോഗിയെയാണ് പ...

മഹാരാഷ്ട്രയിലെ തീര്‍ഥാടന കേന്ദ്രം സന്ദര്‍ശിച്ച് പഞ്ചാബില്‍ മടങ്ങിയെത്തിയ 300 തീര്‍ഥാടകരില്‍ 76 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു....

01 May 2020

മഹാരാഷ്ട്രയിലെ തീര്‍ഥാടന കേന്ദ്രം സന്ദര്‍ശിച്ച് പഞ്ചാബില്‍ മടങ്ങിയെത്തിയ 300 തീര്‍ഥാടകരില്‍ 76 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നന്ദേഡിലെ ഹസൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് മടങ്ങിയെത്തിയ അമൃത്സര്...

അതിഥിത്തൊഴിലാളികളുടെ മടക്കത്തിന് 400 ട്രെയിനുകള്‍ പരിഗണനയില്‍

01 May 2020

അതിഥിത്തൊഴിലാളികള്‍ക്ക് സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം പരിഗണിക്കുന്നു. ആവശ്യമെങ്കില്‍, കര്‍ശന നിബന്ധനകള്‍ക്കു വിധേയമായി പ്രതിദിനം 400 ദീര...

സുപ്രിം കോടതി ഭരണഘടനാപരമായ ചുമതലകള്‍ തൃപ്തികരമായി നിറവേറ്റുന്നില്ല, ആത്മപരിശോധന നടത്തണം... സുപ്രീം കോടതിക്കെതിരേ തുറന്നടിച്ച് മുന്‍ ജസ്റ്റീസ് മദന്‍ ബി. ലോക്കൂര്‍ രംഗത്ത്...

01 May 2020

സുപ്രീം കോടതിക്കെതിരേ തുറന്നടിച്ച് മുന്‍ ജസ്റ്റീസ് മദന്‍ ബി. ലോക്കൂര്‍ രംഗത്ത്. സുപ്രിം കോടതി ഭരണഘടനാപരമായ ചുമതലകള്‍ തൃപ്തികരമായി നിറവേറ്റുന്നില്ല. ആത്മപരിശോധന നടത്തണമെന്നും മുന്‍ ജസ്റ്റീസ് വിമര്‍ശിച്...

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി: നോട്ടടി പരിഗണനയില്‍

01 May 2020

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കറന്‍സി അച്ചടിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യാപാര - വാണിജ്യ...

ഗ്രീന്‍ സോണിലെ ഇളവുകളില്‍ പൊതുഗതാഗതവും പരിഗണനയില്‍

01 May 2020

ഗ്രീന്‍ സോണുകളായി കണ്ടെത്തിയ ഇടങ്ങളില്‍ പൊതുഗതാഗതം ഉള്‍പ്പെടെ പരമാവധി ഇളവുകള്‍ ഈ മാസം 4 മുതല്‍ പ്രാബല്യത്തിലാക്കിയേക്കും. ഹോട്‌സ്‌പോട്ട് അല്ലാത്ത മേഖലകളിലും പൂര്‍ണ ഇളവിന് ഈ മാസം മൂന്നാം വാരം വരെയെങ്കി...

കോവിഡ്-19 വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുള്ളവരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

01 May 2020

കോവിഡ്-19 വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുള്ളവരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസിനെതിരേ ഇന്ത്യ ധീരമായി പോരാടുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ ക...

അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ റെയില്‍വ

30 April 2020

അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ചേക്കുമെന്ന് റിപ്പോ‌ര്‍ട്ട്. പ്രതിദിനം 400 ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്...

നിർണായക തീരുമാനവുമായി കർണാടക; വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സംസ്ഥാനാന്തര യാത്രക്ക് കർണാടകത്തിന്‍റെ അനുമതി

30 April 2020

ലോക്ക് ഡൌൺ പ്രഖ്യാപിച്ച് അതിർത്തികൾ അടച്ച സമയത്ത് അതിർത്തി ഒന്ന് തുറന്നു തരാൻ കര്ണാടകത്തിന്റെ കാല് പിടിച്ച് അപേക്ഷിച്ചവരാണ് മലയാളികൾ. എന്നിട്ടും കോടതികൾ കയറി ഇറങ്ങിയാണ് അത് സാധ്യമാക്കിയത്. ഇപ്പോൾ നിർണ...

ലോക് ഡൗണിൽ വിവാഹം കഴിക്കുന്നതിനായി ആംബുലൻസ് വാടകക്കെടുത്ത് രോഗിയായ അച്ഛന് ഡ്രിപ്പിട്ട് ഉത്തർപ്രദേശിൽ നിന്ന് ഡൽഹി വരെ പോയി ..വീട്ടുകാരുടെ സമ്മതത്തോടെ നവവധുവിനെയും കൊണ്ട് തിരികെ യുപിയിലേക്ക് എത്തിയപ്പോൾ പോലീസ് കൊടുത്തത് എട്ടിന്റെ പണി

30 April 2020

ലോക് ഡൗൺ കാലത്ത് വിവാഹം കഴിക്കുന്നത് കടുപ്പം തന്നെയാണ് . അതിനായി യു പി യിലെ യുവാവ് കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ആംബുലൻസ് വാടകക്ക് എടുത്ത് അസുഖക്കാരനായ അച്ഛനെ ആംബുലൻസിൽ കയറ്റി ഡ്രിപ്പിട്ടാണ് യാത്രയിൽ...

മോദി സൂപ്പറാണ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വര്‍ദ്ധിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്

30 April 2020

ലോകം ഒന്നടങ്കം കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് ധീരതയോടെ പൊരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വര്‍ദ്ധിച്ചതായി സര്‍വ്വേ റിപ്...

കോവിഡ് വൈറസിനുള്ള പ്രതിരോധ വാക്സിൻ സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിൽ ലഭ്യമാകുമെന്നാണ് സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യ

30 April 2020

കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടു പിടിയ്ക്കാൻ ലോക രാജ്യങ്ങൾ പരീക്ഷണത്തിൽ ആണ്. ജർമ്മനിയും യുഎസും റഷ്യയും ചൈനയുമെല്ലാം വാക്സിൻ പരീക്ഷത്തിൽ ഏർപ്പെട്ടു കഴിഞ്ഞു.എന്നാൽ ഇപ്പോൾ ഇന്ത്യൻ കബനി ഫലപ്രദമായി കോവിഡ് 1...

ഇന്ത്യ ഒരുങ്ങുന്നു ; 10 മിനിറ്റിനകം ഫലമറിയാം, ചെലവും കുറവ്; തദ്ദേശീയ കിറ്റ് നിർമിക്കാൻ സ്റ്റാർട്ടപ്പുകൾ; ഇനി വേണ്ടത് അന്തിമാനുമതി

30 April 2020

ചൈനയിൽനിന്നു വാങ്ങിയകോവിഡ് പരിശോധനാ കിറ്റുകളുടെ ഗുണനിലവാരം കുറവാണു എന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.ഈ സാഹചര്യത്തിൽ തദ്ദേശീയമായി കിറ്റുകൾ നിർമിക്കാൻ രാജ്യത്തെ സ്റ്റാർട്ടപ്പുകൾ തയാറെടുക്കുന്നു. അന്തി...

ഇന്ത്യക്ക് അമേരിക്കയുടെ മൂന്ന് മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം

30 April 2020

കൊവിഡ് രോഗത്തിനെതിരായ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ വക മൂന്ന് മില്യണ്‍ ഡോളര്‍ ധന സഹായം.. നേരത്തെ, 2.9 മില്യണ്‍ ഡോളര്‍ ഇന്ത്യക്ക് യു.എസ് അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്...

Malayali Vartha Recommends